(കൊടുങ്കാറ്റിലും പേമാരിയിലും ഉടയാതിരുന്ന ആ കണ്ണാടി നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!) thats d power of love....(അതിനേക്കാളേറെ ആ വിള്ളലുകളിൽ നിന്നും ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ)sometimes dats d result of same love..vel don...kp vrtng....baavukangal....
"എന്തു കൊണ്ടാണെന്നറിയില്ല..... തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത നഷ്ടങ്ങൾ മാത്രം..." അനന്തമായ ജീവിതാനുഗ്രഹങ്ങള്‍ കാണാന്‍ മനസ്സിന് താല്പര്യമില്ലാത്തത് കൊണ്ടാണ് നഷ്ടങ്ങള്‍ മാത്രം കണ്മുന്നില് തെളിയുന്നത്. ചൂടുള്ള വെയിലില്‍ ഒരു തണല്‍ ലഭ്യമാകുന്നത് പോലും ദൈവാനുഗ്രഹമാണ്!!
ചില നിശ്വാസങ്ങള്‍ അങ്ങനെയാണ്, അതേറ്റാല്‍ നാം തകര്‍ന്നു തരിപ്പണമായിപ്പോകും. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്കെ ഏറ്റവും കൂടുതലായി നമ്മെ വേദനിപ്പിക്കാനാവൂ. നന്നായി എഴുതി.
ഞാൻ നിന്റെ കണ്ണിലെ ഒരു കണ്ണുനീർത്തുള്ളീയായിരുന്നെങ്കിൽ നിന്റെ കവിളിലൂടെ ഒഴുകി ഞാൻ നിൻ മടിയിൽ വീണു മരിച്ചേനെ! ഈ ഭൂമിയിൽ മറ്റൊന്നിനോടുമില്ലാത്ത... അടക്കാനാവാത്ത അഭിനിവേശത്തെ... കാണാനുള്ള ഉൽക്കടമായ ആഗ്രഹത്തെ... കാണാതിരുന്നാൽ മിഴി നിറഞ്ഞൊഴുകുന്ന നൊമ്പരത്തെ... പ്രണയമെന്നു തന്നെയല്ലേ വിളിക്കുക?
##ആ വിള്ളലുകളിൽ നിന്നും ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ###
ഈ വരികൾ ഒരുപാട് ടച്ചിങ്ങ് ആയി.. ഹൃദയക്കണ്ണാടി അങ്ങിനെയാണ്, കൊടുംകാറ്റിനേയും പേമാരിയേയും അത് അതിജീവിക്കും, താഴെ വീണാൽ പോലും ഉടയില്ല, പക്ഷേ ഒരു ചെറു നിശ്വാസം അതിനെ ചീളുകളാക്കിയെന്ന് വരും.. വിരോധാഭാസം!!!!!!!!!
അഞ്ജൂ എന്തെഴുതിയാലും അത് പ്രണയത്തില്‍ വന്നു നില്ക്കും ! നന്നായിരിക്കുന്നു ഈ വരികളും ! പ്രണയമായ് വന്ന പ്രതിബിംബത്തെ പൂര്‍ണ്ണമായും ആ കണ്ണാടിയാല്‍ ആശ്ലേഷിക്കുവാന്‍ കവയത്രിക്ക് സാധിച്ചത് കവിതയുടെ വിജയമായി! അഭിനന്ദനങ്ങള്‍ .....
"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം...... കൊടുങ്കാറ്റിലും പേമാരിയിലും ഉടയാതിരുന്ന ആ കണ്ണാടി നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!! അതിനേക്കാളേറെ ആ വിള്ളലുകളിൽ നിന്നും ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"
ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കനാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു. നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..
"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം...... കൊടുങ്കാറ്റിലും പേമാരിയിലും ഉടയാതിരുന്ന ആ കണ്ണാടി നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!! അതിനേക്കാളേറെ ആ വിള്ളലുകളിൽ നിന്നും ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"
ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കണ്ണാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു. നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..
ഒരു ചിന്ന സംശയം. ആ കണ്ണാടിയില്‍ അവന് കണ്ടത് അവന്റെ മുഖം തന്നയോ?
വളരെ നല്ല വരികള്‍.... ഹൃദയത്തില്‍ തട്ടിയ വരികള്‍...
പൊട്ടിയ കണ്ണാടിയുടെ ചില്ലുകളില്‍ എല്ലാത്തിലും നിന്റെ പ്രണയം ഉണ്ടായിരുന്നു... അവ പ്രതിഫലിപ്പിച്ച പ്രണയത്തിന്റെ, സ്നേഹത്തിന്റെ പ്രകാശം മാത്രം എന്തേ ആരും കണ്ടില്ല....??? നീ ശരിക്കും ആളൊരു റൊമാന്റിക് ആണ്... :-)
52 comments:
((((O))))
very touching
(കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!) thats d power of love....(അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ)sometimes dats d result of same love..vel don...kp vrtng....baavukangal....
ഒരു നിശ്വാസത്തിനിത്രയും ശക്തിയോ?
ഒരു വിശ്വാസമായിരിക്കാം.
ആശംസകള്‍..
"എന്തു കൊണ്ടാണെന്നറിയില്ല.....
തിരിഞ്ഞു നോക്കുമ്പോഴെനിക്ക് എണ്ണിയാൽ തീരാത്ത നഷ്ടങ്ങൾ മാത്രം..."
അനന്തമായ ജീവിതാനുഗ്രഹങ്ങള്‍ കാണാന്‍ മനസ്സിന് താല്പര്യമില്ലാത്തത് കൊണ്ടാണ് നഷ്ടങ്ങള്‍ മാത്രം കണ്മുന്നില് തെളിയുന്നത്. ചൂടുള്ള വെയിലില്‍ ഒരു തണല്‍ ലഭ്യമാകുന്നത് പോലും ദൈവാനുഗ്രഹമാണ്!!
nalla kavitha.
onnu niswasikkan tonnunnu.
asamsakal...
വളരെ നന്നായിട്ടുണ്ട്... ഒരു കൊച്ചു കവിത."ഇമ്മിണി ബലിയ" ചിന്ത!!! ആശംസകൾ
നന്നായി..ട്ടോ
നന്മകള് നേരുന്നു ..........
ചില നിശ്വാസങ്ങള്‍ അങ്ങനെയാണ്, അതേറ്റാല്‍ നാം തകര്‍ന്നു തരിപ്പണമായിപ്പോകും. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്കെ ഏറ്റവും കൂടുതലായി നമ്മെ വേദനിപ്പിക്കാനാവൂ. നന്നായി എഴുതി.
എപ്പോഴാ കിങ്ങിണികുട്ടി ആയത്? ഞാനറിഞ്ഞില്ല ട്ടോ...കവിത വളരെയേറെ ഇഷ്ട്ടപ്പെട്ടു..
വളരെ നന്നായിട്ടുണ്ട്.
ഭംഗിയായിട്ടുണ്ട്.
അത് കഴിഞ്ഞയാഴ്ച ജപ്പാനില്‍ വന്നത് തന്നെ ? ആ നിശ്വാസം !!
ഇത് ഇമ്മിണി ബല്യ നിശ്വാസമാണല്ലോ...:)
പ്രണയനൊമ്പരങ്ങള്‍ നന്നായി ട്ടോ...
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ.......
കൊള്ളാം.
നല്ല വരികള്‍, നല്ല ബിംബ കല്പന. ചെറിയ കവിതകള്‍ മാത്രം എഴുതൂ. ചറുകാവ്യങ്ങളുടെ തമ്പുരാട്ടിയായി വളരാന്‍ സാധ്യത കാണുന്നു.
കൊടുംകാറ്റുകൾക്ക് പിളർക്കാൻ കഴിയാത്തത് ചെറിയൊരു നിശ്വാസത്തിന് പിളർക്കാൻ കഴിഞ്ഞെന്നുവരും!
ചോര പൊടിക്കുന്ന നിശ്വാസം ഒരു വിശ്വാസം..
വഞ്ചനയായിരുന്നൊ ആ നിശ്വാസത്തിൽ.. :(
ഇനിയിപ്പോ മുഖം ഹൃദയത്തിന്റെ കണ്ണാടിയെന്നു മാറ്റി പറയേണ്ടിവരുമോ എന്തോ...
ഞാൻ നിന്റെ കണ്ണിലെ ഒരു
കണ്ണുനീർത്തുള്ളീയായിരുന്നെങ്കിൽ
നിന്റെ കവിളിലൂടെ ഒഴുകി ഞാൻ
നിൻ മടിയിൽ വീണു മരിച്ചേനെ!
ഈ ഭൂമിയിൽ മറ്റൊന്നിനോടുമില്ലാത്ത...
അടക്കാനാവാത്ത അഭിനിവേശത്തെ...
കാണാനുള്ള ഉൽക്കടമായ ആഗ്രഹത്തെ...
കാണാതിരുന്നാൽ മിഴി നിറഞ്ഞൊഴുകുന്ന നൊമ്പരത്തെ...
പ്രണയമെന്നു തന്നെയല്ലേ വിളിക്കുക?
നല്ല വരികള്‍....
കണ്ണാടി പൊട്ടുമ്പോൾ ചോരചുവപ്പു ദൃശ്യമാകുമല്ലോ, നന്നായി
:)
:) കണ്ണാടികള്‍ കള്ളം പറയാറുണ്ടോ..??
ആരാണാ വില്ലൻ ??
നിശ്വാസവായുവിനെ തടുക്കുവാൻ ശേഷിയില്ലാത്ത ലോല ഹൃദയം കൊടുങ്കാറ്റിനെയും പേമാരിയെയും അതിജീവിച്ചുവോ??
അതിശയമതിശയമേ ഈ ഹൃദയക്കണ്ണാടി....
കവിത അസ്സലായി അഞ്ജൂസ്..
##ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ###
ഈ വരികൾ ഒരുപാട് ടച്ചിങ്ങ് ആയി.. ഹൃദയക്കണ്ണാടി അങ്ങിനെയാണ്, കൊടുംകാറ്റിനേയും പേമാരിയേയും അത് അതിജീവിക്കും, താഴെ വീണാൽ പോലും ഉടയില്ല, പക്ഷേ ഒരു ചെറു നിശ്വാസം അതിനെ ചീളുകളാക്കിയെന്ന് വരും.. വിരോധാഭാസം!!!!!!!!!
ഈ വരികള്‍ ഏറെ ഹൃദ്യം അഞ്ജു. നല്ല ഫീല്‍ ഉണ്ട് ഇതില്‍
ശലഭ ചിറകുകള് പൊഴിയുന്ന ശിശിരം ഉണ്ടോ ??
നിലാ വെളിച്ചം പോലെ എന്നും ഈ നല്ല വരികള്‍ ശോഭിതമാവട്ടെ !!
ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
നന്നായിട്ടുണ്ട് , നല്ല വരികള്‍ ,,,,,,,,,,,
അഞ്ജൂ എന്തെഴുതിയാലും അത് പ്രണയത്തില്‍ വന്നു നില്ക്കും !
നന്നായിരിക്കുന്നു ഈ വരികളും !
പ്രണയമായ് വന്ന പ്രതിബിംബത്തെ പൂര്‍ണ്ണമായും ആ കണ്ണാടിയാല്‍ ആശ്ലേഷിക്കുവാന്‍ കവയത്രിക്ക് സാധിച്ചത് കവിതയുടെ വിജയമായി!
അഭിനന്ദനങ്ങള്‍ .....
കവിത നന്നായിട്ടുണ്ട്.
പക്ഷെ ഹൃദയമാണ്..സൂക്ഷിക്കണം.......
നല്ല കുഞ്ഞു കവിത.. ആശംസകള്‍
നല്ല കുഞ്ഞു കവിത.. ആശംസകള്‍
നല്ല കുഞ്ഞു കവിത.. ആശംസകള്‍
നന്ദി ,അങ്ങനെ ഹൃദയക്കണ്ണാടി യെ കാണിച്ച തിനു നന്ദി
നനായിട്ടുണ്ട് കവിത.
കുറച്ചു വാക്കുകളിൽ ഒരുപാട് പറയാൻ കഴിയുക. ഇതാണ് കവിത
കവിത നന്നായി
ലോകത്തെലായിടത്തും കണ്ണാടി ഹൃദയങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.. !! .. എന്നാലും വകതിരിവുള്ള ചോരകിനിയുന്ന വാക്കുകള്‍ .. !
ഞാനും അന്ന് അദ്ഭുതപ്പെട്ടിരുന്നു..
"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"
ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കനാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു.
നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..
"ഒരു കണ്ണാടിയായിരുന്നു എന്റെ ഹൃദയം......
കൊടുങ്കാറ്റിലും പേമാരിയിലും
ഉടയാതിരുന്ന ആ കണ്ണാടി
നിന്റെ നിശ്വാസമേറ്റു പിളർന്നപ്പോൾ
ഞാൻ കുറച്ചൊന്നുമല്ല അദ്ഭുതപ്പെട്ടത്..!!
അതിനേക്കാളേറെ
ആ വിള്ളലുകളിൽ നിന്നും
ചോര പൊടിയുന്നുണ്ടെന്നറിഞ്ഞപ്പോൾ"
ഹൃദയമില്ലാത്തവരുടെ നിശ്വാസമേറ്റു ഏതു കണ്ണാടിയും പൊട്ടി പോവും. വളരെ ഹൃദയ സ്പര്‍ശിയായ വരികള്‍. കുഞ്ഞു വരികളിലൂടെ കൂടുതല്‍ പറഞ്ഞു.
നേരത്തെ വന്നിരുന്നു, പക്ഷെ ഇവിടെ കാണുന്നില്ല.. ആശംസകള്‍..
Paavam hrudayam...
നല്ല വരികള്‍ അഞ്ജു..
നീ നന്നാവില്ല
nice
ചികിത്സ വേണം..!!
ഒരു ചിന്ന സംശയം. ആ കണ്ണാടിയില്‍ അവന് കണ്ടത് അവന്റെ മുഖം തന്നയോ?
വളരെ നല്ല വരികള്‍....
ഹൃദയത്തില്‍ തട്ടിയ വരികള്‍...
പൊട്ടിയ കണ്ണാടിയുടെ ചില്ലുകളില്‍ എല്ലാത്തിലും നിന്റെ പ്രണയം ഉണ്ടായിരുന്നു...
അവ പ്രതിഫലിപ്പിച്ച പ്രണയത്തിന്റെ, സ്നേഹത്തിന്റെ പ്രകാശം മാത്രം എന്തേ ആരും കണ്ടില്ല....???
നീ ശരിക്കും ആളൊരു റൊമാന്റിക് ആണ്... :-)
very touching..
Post a Comment