Thursday, November 25, 2010

മരുഭൂമികൾ ഉണ്ടാകുന്നത്........

ഇറ്റു നീർത്തുള്ളി തൻ
അർത്ഥസാഫല്യവും
കുളിർകാറ്റിൻ സ്നേഹസാന്ത്വനവും
വർണ്ണപുഷ്പങ്ങൾ തൻ നിറവസന്തവും
അന്യമായിടുമത്രേ-
അങ്ങു മരുഭൂമിയിൽ!
അപ്പോൾ എന്റെ ഹൃദയവും........??!
ഇങ്ങനെയാണല്ലേ മരുഭൂമികൾ ഉണ്ടാകുന്നത്........

5 comments:

RAHUL RAJASEKHARAN said...

ekaanthatha adichichelpichavare adikkanam...

nisha said...

ekanthayano..

ശ്രീ said...

മനസ്സില്‍ മരുഭൂമികള്‍ വളരാതിരുന്നാല്‍ മതി.

ബൂലോകത്തേയ്ക്ക് വൈകിയാണെങ്കിലും സ്വാഗതം നേരുന്നു...

Sulfikar Manalvayal said...

ആദ്യമായാണ് ഈ വഴി എന്ന് തോന്നുന്നു.
ബ്ലോഗ് മൊത്തം ഒന്നോടിച്ചു നോക്കി. കൂടുതലും കുടുംബ വിശേഷങ്ങള്‍ കാണുന്നു.
കൊള്ളാം. സമയം പോലെ ഓരോന്നായി വായിക്കാം.
പിന്നെ ആദ്യ പോസ്റ്റ് നോക്കുക എന്ന ഒരു ദുശീലം ഉണ്ടെനിക്ക് അങ്ങിനെ എത്തി നോക്കിയതാ ഇവിടെ....അതാണെങ്കില്‍ എന്റെ കൈ പൊളിക്കുകയും ചെയ്തു.
കാരണം കവിത അറിയുമായിരുന്നെങ്കില്‍...... ഞാനിന്ന് ആരായെനെ..

മഹേഷ്‌ വിജയന്‍ said...

മനസ്സിന്റെ മരുഭൂമികൾ ഉണ്ടാകുന്നല്ല, ഉണ്ടാക്കപ്പെടുന്നതാണ് അഞ്ജു.....
അല്പം വൈകിയാണെങ്കില്‍ പോലും മനസിന്റെ മരുഭൂമിയില്‍ മഴ പെയ്യുക തന്നെ ചെയ്യും... കുളിര്‍ കാറ്റടിക്കും...ചെടികള്‍ കിളിര്‍ക്കും...പൂവുകള്‍ വിരിയും...
കാത്തിരിക്കുക നീ...

----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.