tag:blogger.com,1999:blog-6732063809456951959.post6678857399293503338..comments2023-07-01T07:37:03.893-07:00Comments on ! »¦ ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !: കണിക്കൊന്നഋതുസഞ്ജനhttp://www.blogger.com/profile/01813998891610313109noreply@blogger.comBlogger36125tag:blogger.com,1999:blog-6732063809456951959.post-34360694808757392612011-05-08T17:03:33.048-07:002011-05-08T17:03:33.048-07:00ദൈവമേ,
കണിക്കൊന്നയുടെ ചിത്രവും പോസ്റ്റും കണ്ടപ്പോള...ദൈവമേ,
കണിക്കൊന്നയുടെ ചിത്രവും പോസ്റ്റും കണ്ടപ്പോള്‍ തെല്ലാനന്ദിച്ചു, ഇത്തവണ എങ്കിലും പ്രണയത്തിനു നീ അവധി കൊടുത്തല്ലോ എന്നോര്‍ത്ത്...ബട്ട് അവസാനത്തെ വരിയില്‍ കണിക്കൊന്നയിലും പ്രണയത്തെ സന്നിവേശിപ്പിച്ചിരിക്കുന്നു...
ഇതിന് ശരിക്കും ചികിത്സ വേണ്ടി വരുമെന്നാണ് തോന്നുന്നത് ട്ടോ :-)മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-22364444003496163302011-04-22T22:17:32.800-07:002011-04-22T22:17:32.800-07:00വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുത...വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുതിയൊരുജന്മം സ്വപ്നം കാണും
പ്രണയിനിയാണു കണിക്കൊന്ന,കൊള്ളാം നന്നായിAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-36715896014079336282011-04-22T22:13:08.875-07:002011-04-22T22:13:08.875-07:00കൊള്ളാം നന്നായികൊള്ളാം നന്നായിAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-49982541325721016742011-04-14T23:31:22.646-07:002011-04-14T23:31:22.646-07:00ഗ്രീഷ്മനിദാഘസ്മരണകളെ..
അത് കൊണ്ട് ഉദേശിച്ചത്?
കവി...ഗ്രീഷ്മനിദാഘസ്മരണകളെ..
അത് കൊണ്ട് ഉദേശിച്ചത്?

കവിത കൊള്ളാം. ഈ കവിതകള്‍ എല്ലാം കൂടി ഒരു പുസ്തകമാക്കി ഇറക്കിയാല്‍ ആദ്യ കോപ്പി ഞാന്‍ മേടിക്കുംAnonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-80744510933955492282011-03-22T11:30:55.091-07:002011-03-22T11:30:55.091-07:00നന്നായി.........നന്നായി.........comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-32408712210253040372011-03-22T05:44:15.947-07:002011-03-22T05:44:15.947-07:00കണിക്കൊന്ന എനിക്ക് നൊസ്റ്റാള്‍ജിയ ആണ്..അതുകൊണ്ട് ഈ...കണിക്കൊന്ന എനിക്ക് നൊസ്റ്റാള്‍ജിയ ആണ്..അതുകൊണ്ട് ഈ കവിത ഒരുപാടിഷ്ടപ്പെട്ടു...ചുവടുമാറ്റം നന്നായി അഞ്ജു...Anonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-63703004952295689002011-03-21T01:09:09.879-07:002011-03-21T01:09:09.879-07:00പെൺകൊടിയാണു കണിക്കൊന്ന,സുന്ദരിയാണു കണിക്കൊന്ന,കണ്മ...പെൺകൊടിയാണു കണിക്കൊന്ന,സുന്ദരിയാണു കണിക്കൊന്ന,കണ്മണിയാണു കണിക്കൊന്ന,കന്യകയാണു കണിക്കൊന്ന,പ്രണയിനിയാണു കണിക്കൊന്ന..... ഇതൊക്കെ വായിച്ചപ്പോൾ പണ്ട് ഞാൻ ആകാശവാണിയിലെഴുതിയ ഒരു ഗാനത്തിന്റെ വരികൾ ഓർമ്മ വന്നൂ “ കണിക്കോന്നപ്പൂച്ചിരി വിതറി നിൽക്കും കവിതയോ നീ രാഗ കല്ല്യാണിയോ” അന്നു പ്രണയിനിക്ക് വേണ്ടി എഴുതിയതാണ്.. ഇന്ന് അവൾ എവിടെയാണെന്നറിയില്ല...ഒരു മുത്തശ്ശിയായി എവിടെയോ ഉണ്ടാകാം.... വീണ്ടും ആ പ്രണയത്തിനെ ഒർമ്മിപ്പിച്ചതിനു നന്ദി.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-40626141266771553592011-03-20T02:42:08.844-07:002011-03-20T02:42:08.844-07:00പ്രണയം വിട്ടൊരുപരിപാടിയും ഇല്ല അല്ലേ………..ഹും…….എന്‍...പ്രണയം വിട്ടൊരുപരിപാടിയും ഇല്ല അല്ലേ………..ഹും…….എന്തായാലും കവിത സൂപ്പറായിട്ടുണ്ട്…..ആശംസകൾ…………...musthupamburuthihttps://www.blogger.com/profile/07470831857590867394noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-71474691380332367252011-03-20T00:08:10.377-07:002011-03-20T00:08:10.377-07:00വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളുംവളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളുംAnonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-42833873473741517042011-03-19T22:28:57.333-07:002011-03-19T22:28:57.333-07:00കണികൊന്ന യെക്കുറിച്ചുള്ള കവിത രാവിലെ തന്നെ നല്ലൊരു...കണികൊന്ന യെക്കുറിച്ചുള്ള കവിത രാവിലെ തന്നെ നല്ലൊരു കണിയായികെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-47740198641536313982011-03-19T20:07:17.907-07:002011-03-19T20:07:17.907-07:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-77101123842201536762011-03-19T17:13:33.114-07:002011-03-19T17:13:33.114-07:00Good one!
Keep writing.
"ഗ്രീഷ്മനിദാഘസ്മരണകള...Good one!
Keep writing.

"ഗ്രീഷ്മനിദാഘസ്മരണകളെ.."
didnt get the meaning of this line :(Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-14169406543788094652011-03-19T13:17:46.788-07:002011-03-19T13:17:46.788-07:00കണിക്കൊന്ന പൂവിനെ പോലെ കവിതയും നന്നായി. ലളിതമായ വര...കണിക്കൊന്ന പൂവിനെ പോലെ കവിതയും നന്നായി. ലളിതമായ വരികള്‍. ആശംസകള്‍..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-31529653195202919882011-03-19T12:16:16.768-07:002011-03-19T12:16:16.768-07:00നന്നായി അഞ്ചു..നന്നായി അഞ്ചു..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-73446054377471061482011-03-19T11:27:45.522-07:002011-03-19T11:27:45.522-07:00കണിക്കൊന്നയുടെ കെണിയില്‍ വീണ
കിങ്ങിണിക്കുട്ടിക്ക് ...കണിക്കൊന്നയുടെ കെണിയില്‍ വീണ
കിങ്ങിണിക്കുട്ടിക്ക് വിത്തും കൈകോട്ടും. വിളയട്ടങ്ങിനെ വിളയട്ടെ...കാഴ്ചക്കാരന്https://www.blogger.com/profile/10923215541417539118noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-22172255056914505612011-03-19T10:32:33.529-07:002011-03-19T10:32:33.529-07:00അപ്പോ ഇത്തവണ ആളെപറ്റിക്കലില്ലേ?
ആശംസകൾ.അപ്പോ ഇത്തവണ ആളെപറ്റിക്കലില്ലേ?
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-36060113241584313932011-03-19T08:23:14.763-07:002011-03-19T08:23:14.763-07:00മനോഹരം.
എന്നാലും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുക...മനോഹരം.
എന്നാലും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ..TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-57446142665857001702011-03-19T07:39:58.809-07:002011-03-19T07:39:58.809-07:00വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളുംവളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളുംAnonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-42261958338502981242011-03-19T07:39:16.120-07:002011-03-19T07:39:16.120-07:00'തീക്ഷണജ്വാലകളായി മദിക്കും
ഗ്രീഷ്മനിദാഘസ്മരണക...'തീക്ഷണജ്വാലകളായി മദിക്കും
ഗ്രീഷ്മനിദാഘസ്മരണകളെ
മന്ദസ്മേരം കൊണ്ടണിയിക്കും
കണ്മണിയാണു കണിക്കൊന്ന'
ശരിക്കും കിടിലനായീട്ടോ ...
വായിക്കാന്‍ നല്ല രസമുണ്ട് !
അഭിനന്ദനങ്ങള്‍ .........Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-54362276456997597202011-03-19T07:17:01.232-07:002011-03-19T07:17:01.232-07:00NALLA EENATHTHIL CHOLLAAN KAZHIYUNNA KAVITHA ........NALLA EENATHTHIL CHOLLAAN KAZHIYUNNA KAVITHA .........BAAVUKANGAL..KEERANALLOORKARANhttps://www.blogger.com/profile/06272205459221050338noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-64104429427456893582011-03-19T07:04:14.215-07:002011-03-19T07:04:14.215-07:00ഇപ്പോള്‍ കണിക്കൊന്നയും പ്ലാസ്റ്റിക് ആണ് !
അതിന്നാ...ഇപ്പോള്‍ കണിക്കൊന്നയും പ്ലാസ്റ്റിക് ആണ് !
അതിന്നാല്‍ കണിക്കൊന്നപ്രണയത്തിനും മധുരം കുറവാ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-13966729572709088552011-03-19T07:02:31.544-07:002011-03-19T07:02:31.544-07:00പലപ്പോഴും കൊന്നപ്പൂവു ഒരു പെൺകുട്ടിയാണെന്ന് എനിക്ക...പലപ്പോഴും കൊന്നപ്പൂവു ഒരു പെൺകുട്ടിയാണെന്ന് എനിക്ക് തൊന്നാരുണ്ട്..കൃഷ്ണന്റെ കാമുകിമാരായ ഗോപികമാരുടെ പുനർജന്മങ്ങളായി സങ്കൽപ്പിക്കാറുൺട്....

മനോഹരമായ കവിത.. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സിമ്പീൾ...

വേനൽച്ചൂടേറ്റുരുകുമ്പോഴും
വെറുതേ കണ്ണീർ തൂകാതെ
പുതിയൊരുജന്മം സ്വപ്നം കാണും
പ്രണയിനിയാണു കണിക്കൊന്ന

പ്രണയിനിയുടെ സ്വപ്നം സഫലമാകാൻ പ്രാർത്തിക്കാം...

#ലേബൽ:ഹാപ്പി വിഷു ഇൻ അഡ്വാൻസ്..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-30997148429406538112011-03-19T04:10:26.216-07:002011-03-19T04:10:26.216-07:00കാലം മാറിപ്പൂത്തെങ്കിലും ഈ ബ്ലോഗിലും സുന്ദരിയായി ക...കാലം മാറിപ്പൂത്തെങ്കിലും ഈ ബ്ലോഗിലും സുന്ദരിയായി കണിക്കൊന്ന..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-20597219948839591552011-03-19T04:10:20.777-07:002011-03-19T04:10:20.777-07:00"ഓര്‍മതന്‍ പച്ചതുരുത്തില്‍...
പ്രതീക്ഷ തന് മ..."ഓര്‍മതന്‍ പച്ചതുരുത്തില്‍...
പ്രതീക്ഷ തന് മഞ്ഞകൊന്നകള്...
പൂക്കട്ടെ.....തളിര്‍ക്കട്ടെ".വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-52852133639613955892011-03-19T01:49:22.472-07:002011-03-19T01:49:22.472-07:00വല്ലാത്തൊരു പ്രേമം തന്നെ.. കൊന്ന കണ്ടാലും പ്രേമം! ...വല്ലാത്തൊരു പ്രേമം തന്നെ.. കൊന്ന കണ്ടാലും പ്രേമം! കവിത കൊള്ളാം!!!!vinuhttps://www.blogger.com/profile/18061185895128867224noreply@blogger.com