tag:blogger.com,1999:blog-6732063809456951959.post6378641360997894444..comments2023-07-01T07:37:03.893-07:00Comments on ! »¦ ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !: അയനംഋതുസഞ്ജനhttp://www.blogger.com/profile/01813998891610313109noreply@blogger.comBlogger53125tag:blogger.com,1999:blog-6732063809456951959.post-6532263329917543132011-08-22T09:19:14.568-07:002011-08-22T09:19:14.568-07:00@വേദാത്മിക പ്രിയദര്‍ശിനി& Jenith Kachappilly:...@വേദാത്മിക പ്രിയദര്‍ശിനി& Jenith Kachappilly: നന്ദി:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-58305659836810430592011-08-19T19:08:27.349-07:002011-08-19T19:08:27.349-07:00yathra thudaratte !!
aashamsakalode
http://jenith...yathra thudaratte !!

aashamsakalode
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-47547054632196975732011-08-14T10:02:41.418-07:002011-08-14T10:02:41.418-07:00കിങ്ങിണീ നല്ല കവിതയാണ്... :)കിങ്ങിണീ നല്ല കവിതയാണ്... :)Anonymoushttps://www.blogger.com/profile/12202840410160926359noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-19269390247348836532011-08-14T09:48:20.220-07:002011-08-14T09:48:20.220-07:00വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത...വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി

വരികള്‍ നാലും ചേര്‍ത്ത് വെക്കുന്നതാണെങ്കില്‍ “ചില്ലകളില്ലെങ്കില്‍ വാടാത്ത പൂ വിടരാന്‍ പോലും കൊതിക്കാനിടയില്ല..”

സ്മാരക ശിലയിലെ
എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്‍...

ഇത്രയും ഭാഗങ്ങള്‍, കവിതയില്‍ വേറിട്ട് നില്ക്കുന്നു, ഒപ്പം നന്നായിരിക്കുന്നു. ആസ്വദിക്കേം ചെയ്തു.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-85171380176623580712011-08-14T04:47:38.292-07:002011-08-14T04:47:38.292-07:00@എന്‍.ബി.സുരേഷ്നന്ദി സാർ.. ഇനി ശ്രദ്ധിച്ചോളാം.. സു...@എന്‍.ബി.സുരേഷ്നന്ദി സാർ.. ഇനി ശ്രദ്ധിച്ചോളാം.. സുഗതകുമാരി ടീച്ചറുടെ ആ കവിത ഞാൻ വായിച്ചിട്ടില്ല:(ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-17527312944687096402011-08-14T01:53:55.691-07:002011-08-14T01:53:55.691-07:00@nehaഒന്നൂല്ല..:) ചുമ്മാ.... വെറുതേ......@nehaഒന്നൂല്ല..:) ചുമ്മാ.... വെറുതേ......ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-18905879356130579002011-08-14T01:53:24.448-07:002011-08-14T01:53:24.448-07:00@രഞ്ജിത്ത് കലിംഗപുരംഎന്തോ തേടി, ത്തേടാതെ, യെന്തോ ന...@രഞ്ജിത്ത് കലിംഗപുരംഎന്തോ തേടി, ത്തേടാതെ, യെന്തോ നേടി, നേടാതെ, യെന്തോ കണ്ടു, കാണാതെ, യെന്തോ പാടി, പ്പാടാതെ, നടന്നുപോമീ യാത്രയെനിക്കിഷ്ടം!:)

@ഒരു ദുബായിക്കാരന് : അത്രേ ഉള്ളൂഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-74302251178359965322011-08-13T22:29:01.173-07:002011-08-13T22:29:01.173-07:00Nice, a different feel.. But what happened to you?...Nice, a different feel.. But what happened to you?nehahttps://www.blogger.com/profile/12876725650736005363noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-69490851208461781342011-08-13T00:26:56.403-07:002011-08-13T00:26:56.403-07:00little late,... very nice.little late,... very nice.Nishamihttps://www.blogger.com/profile/12922275971232101896noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-33399927688875714692011-08-12T08:46:40.625-07:002011-08-12T08:46:40.625-07:00നക്ഷത്രമെന്നോടു ചോദിച്ചു....
ഞാൻ തന്നൊരരക്ഷരമെന്തേ...നക്ഷത്രമെന്നോടു ചോദിച്ചു....
ഞാൻ തന്നൊരരക്ഷരമെന്തേ
രസിച്ചുവോ പൈതലേ....

പൂമരവും അക്ഷരങ്ങളും....
വേരിറുപ്പും ശാഖാശോഷണവും...

ആശംസകൾ....രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-41118315709550143332011-08-12T05:34:16.282-07:002011-08-12T05:34:16.282-07:00ശുഭയാത്ര ഞാന്‍ തമാശയ്ക്ക് നേര്‍ന്നതാണ്. പേടിക്കേണ്...ശുഭയാത്ര ഞാന്‍ തമാശയ്ക്ക് നേര്‍ന്നതാണ്. പേടിക്കേണ്ട!! അല്ലേലും ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ..എല്ലാരും പോകേണ്ടവര്‍ തന്നെ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-5499363492946419692011-08-12T00:57:18.582-07:002011-08-12T00:57:18.582-07:00ഒരുപാട് കുടഞ്ഞുകളയാനുണ്ട്. ഇനിയീ മനസ്സിൽ കവിതയില്ല...ഒരുപാട് കുടഞ്ഞുകളയാനുണ്ട്. ഇനിയീ മനസ്സിൽ കവിതയില്ലെ മധുവില്ല, മണമില്ല, മധുരമില്ല എന്ന സുഗതകുമാരിയുടെ കവിതയെ അടിമുടി ഓർമ്മിപ്പിക്കുന്നുഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-10089380404507081182011-08-12T00:42:20.279-07:002011-08-12T00:42:20.279-07:00"വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വ..."വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല.."

അതുപോര. ഇനിയും ആയിരമായിരം പുതു
നാമ്പുകള്‍ വിടരട്ടെ എന്നാശംസിക്കുന്നു.

--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-29166238047198474302011-08-10T23:28:54.126-07:002011-08-10T23:28:54.126-07:00കവിത വായിക്കാന്‍ വൈകിപ്പോയി.അക്ഷരപ്പൂമരങ്ങളില് ഇന...കവിത വായിക്കാന്‍ വൈകിപ്പോയി.അക്ഷരപ്പൂമരങ്ങളില് ഇനിയുമിനിയും വിടരട്ടെ സുരഭില കാവ്യ സൂനങ്ങള്‍....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-23015363702962067452011-08-10T11:14:55.797-07:002011-08-10T11:14:55.797-07:00ഇതിന്റെ മറുപടിക്കവിത ഇവിടെ വായിക്കാം..
http://grka...ഇതിന്റെ മറുപടിക്കവിത ഇവിടെ വായിക്കാം..
http://grkaviyoor.blogspot.com/2011/08/blog-post_09.htmlഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-75232102627754746112011-08-10T09:00:56.768-07:002011-08-10T09:00:56.768-07:00@മഖ്ബൂല്‍ മാറഞ്ചേരി അയനം എന്ന് വെച്ചാൽ യാത്ര, @നേ...@മഖ്ബൂല്‍ മാറഞ്ചേരി അയനം എന്ന് വെച്ചാൽ യാത്ര, @നേന സിദ്ധിക്ക്,നിനക്ക് അടുത്ത പോസ്റ്റിൽ ചാർത്താനുള്ള വാക്ക് കിട്ടിയില്ലേ, വേഗം ഓടിക്കോ..ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-17059920988978723952011-08-10T05:04:14.843-07:002011-08-10T05:04:14.843-07:00ഈ അയനം എന്നുപറഞ്ഞാല്‍ എന്താ ചേച്ചീ അര്‍ത്ഥം?ഈ അയനം എന്നുപറഞ്ഞാല്‍ എന്താ ചേച്ചീ അര്‍ത്ഥം?Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-55700848576451923162011-08-10T04:31:12.626-07:002011-08-10T04:31:12.626-07:00vayichu, manoharamayittundu....... ...vayichu, manoharamayittundu....... bhavukangal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-41818657156115956672011-08-09T20:18:05.627-07:002011-08-09T20:18:05.627-07:00ചേച്ചീ .. ഈ അയനം എന്ന് വെച്ചാല്‍ എന്നതാ ...?ചേച്ചീ .. ഈ അയനം എന്ന് വെച്ചാല്‍ എന്നതാ ...?മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-51694976436167315412011-08-09T13:26:50.714-07:002011-08-09T13:26:50.714-07:00Simple but very nice one. Keep it up. All the best...Simple but very nice one. Keep it up. All the best rhithusanjana..vinuhttps://www.blogger.com/profile/18061185895128867224noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-31236936995050189022011-08-09T13:07:21.483-07:002011-08-09T13:07:21.483-07:00@ഋതുസഞ്ജനബോധി വൃക്ഷ തണലില്‍ ഇരുന്നു ശ്രീ ബുദ്ദന്‍ ...@ഋതുസഞ്ജനബോധി വൃക്ഷ തണലില്‍ ഇരുന്നു ശ്രീ ബുദ്ദന്‍
മനുഷ്യ മനസ്സിന്റെ ആകുലത
നിമിഷനേരം കൊണ്ട് തന്റെ
ത്യാഗ പ്രവര്‍ത്തിയിലൂടെ മാറ്റി എടുത്തു...........
അതായതു കര്‍മ്മം എല്ലാവര്ക്കും
മനസ്സിലാകുന്ന തരത്തില്‍
വേണമെന്ന് മാത്രം.
കവിത വറ്റിയ കവി മരണത്തിനു
കാതോര്‍ക്കുന്നത് മനസ്സിലാക്കാം
പോയ്മുഖമായ് എന്ന് വെറുതെ പറഞ്ഞാല്‍ മതിയോ?
രാമനാണ് ഞാന്‍ എന്ന് ദ്വയാര്‍ഥ പ്രയോഗം പോലെ.....
എങ്കിലും......................maharshihttps://www.blogger.com/profile/16937719771206184375noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-32375266516743709712011-08-09T11:37:57.892-07:002011-08-09T11:37:57.892-07:00nannaayi..........aashamsakalnannaayi..........aashamsakalcomiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-90639311462274244002011-08-09T09:55:55.853-07:002011-08-09T09:55:55.853-07:00@maharshi വാക്കിന്റെ ചില്ലയിൽ പൂക്കളില്ല എന്ന് എവി...@maharshi വാക്കിന്റെ ചില്ലയിൽ പൂക്കളില്ല എന്ന് എവിടേയും പറഞ്ഞിട്ടില്ല. പുതിയ പൂക്കൾ വിടരുന്നില്ല മൊട്ടുകൾ ഇല്ല എന്നൊക്കെയേ പറഞ്ഞിട്ടുള്ളൂ.. ഒരിക്കൽ വിരിഞ്ഞ പൂക്കൾ ഒരിക്കലും വാടാറില്ല എന്നും പറഞ്ഞിട്ടുണ്ട്, അപ്പോൾ പൂ പറിക്കാൻ കൈകൾ നീണ്ടു എന്നതിൽ താങ്കൾക്ക് അസ്വാഭാവികത തോന്നിയതിൽ എനിക്ക് അസ്വാഭാവികത തോന്നുന്നു :-)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-85383755757348935692011-08-09T08:57:17.819-07:002011-08-09T08:57:17.819-07:00“The woods are lovely, dark and deep. But I have p...“The woods are lovely, dark and deep. But I have promises to keep, and miles to go before I sleep.”

:-)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-74904792697909173032011-08-09T07:38:58.337-07:002011-08-09T07:38:58.337-07:00അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോര...അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോരയുടെ പാടുകൾ

സത്യം.Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.com