tag:blogger.com,1999:blog-6732063809456951959.post4474222162805668147..comments2023-07-01T07:37:03.893-07:00Comments on ! »¦ ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !: സാഗരസംഗീതംഋതുസഞ്ജനhttp://www.blogger.com/profile/01813998891610313109noreply@blogger.comBlogger56125tag:blogger.com,1999:blog-6732063809456951959.post-52625460387537050672011-06-02T05:10:55.140-07:002011-06-02T05:10:55.140-07:00വിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദിവിലയേറിയ നിർദ്ദേശങ്ങൾ തന്ന എല്ലാവർക്കും നന്ദിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-82321672419680734882011-06-02T05:10:29.077-07:002011-06-02T05:10:29.077-07:00അഞ്ജുവിന്റെ തമ്പുരു വീണ്ടും വിരഹശ്രുതി മീട്ടുന്നു....അഞ്ജുവിന്റെ തമ്പുരു വീണ്ടും വിരഹശ്രുതി മീട്ടുന്നു.

അവന് അവളുടെ ആര്‍ദ്രമായ ഹ്ര്ദയം വീണ്ടും വീണ്ടും തഴുകട്ടെ.
അതാണ് ഈ തെറ്റിനുള്ള ശിക്ഷ.pushpamgadhttp://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-53991814154914061622011-06-02T05:09:19.370-07:002011-06-02T05:09:19.370-07:00http://ranipriyaa.blogspot.com/2010/07/ente-kavith...http://ranipriyaa.blogspot.com/2010/07/ente-kavitha.html#links

ഏകാന്തത എന്നിക്കും ഇഷ്ടമാണ് ...ഒരുപാട് ഒരുപാട്...റാണിപ്രിയhttp://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-17555726379249674642011-06-02T05:08:06.215-07:002011-06-02T05:08:06.215-07:00ഏകാന്തത ഇത്രമേല്‍ പ്രിയമാകുന്നതെന്തുകൊണ്ടാണ്?
ഓര്...ഏകാന്തത ഇത്രമേല്‍ പ്രിയമാകുന്നതെന്തുകൊണ്ടാണ്?
ഓര്‍മ്മകള്‍ വേട്ടയാടുന്നത് കൊണ്ടോ?
എരിയും മനം കനലാകുന്നത് കൊണ്ടോ?ഇസ്മായില്‍ കുറുമ്പടി (തണല്‍)http://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-8079505964090745782011-06-02T00:37:23.217-07:002011-06-02T00:37:23.217-07:00This comment has been removed by the author.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-62755403488471270522011-05-23T06:59:09.916-07:002011-05-23T06:59:09.916-07:00I happened to read this today. Very Interesting. G...I happened to read this today. Very Interesting. Good work!
Saranya
http://worldofsaranya.blogspot.com/
http://foodandtaste.blogspot.com/Saranyahttps://www.blogger.com/profile/12144931443537870586noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-49667754117172280592011-05-23T03:29:34.709-07:002011-05-23T03:29:34.709-07:00'സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വ...'സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്. പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ...'
വാക്കുകള്‍ക്കും അതീതമായി പ്രണയത്തെ ഒരു ധ്യാനം പോലെ കൊണ്ടുനടക്കുന്ന ഈ കുട്ടിക്ക് ഇങ്ങനെയല്ലാതെ എങ്ങനെ എഴുതാനാകും !
പ്രണയവും വിരഹവും ഇല്ലാതെ എന്തുണ്ട് മൊഴി മാറ്റി ചിന്തിക്കാന്‍ !
മനസ്സിലുള്ളതും മനസ്സിന് പ്രിയപ്പെട്ടതും ഇനിയും എഴുതിക്കൊണ്ടിരിക്കൂ ...
കൂടുതല്‍ ഉയരങ്ങളില്‍ പറന്നുയരൂ...
ആശംസകള്‍ .........Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-45236596346494104892011-05-22T12:23:43.682-07:002011-05-22T12:23:43.682-07:00എല്ലാ ദുഖത്തിൽ നിന്നും ഒളിച്ചോടി ഞാൻ ഇവിടെ വന്നു.....എല്ലാ ദുഖത്തിൽ നിന്നും ഒളിച്ചോടി ഞാൻ ഇവിടെ വന്നു..ഇവിടെയും ദുഖം..എനിക്കു വയ്യ...തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-13110979542181669192011-05-22T04:59:03.157-07:002011-05-22T04:59:03.157-07:00അഞ്ജുവിന്റെ കവിതകളില്‍ എനിക്കേറെ ഇഷ്ട്ടമായത് ഇതാണ്...അഞ്ജുവിന്റെ കവിതകളില്‍ എനിക്കേറെ ഇഷ്ട്ടമായത് ഇതാണ്...വിരഹിണിയായ ഒരു പ്രണയിനിയുടെ ചിന്തകള്‍ കവിതാശകലമായി മനോഹരമായി എഴുതിയിരിക്കുന്നു..അഭിനന്ദനങ്ങള്‍...

ഓ ടോ.ആ പാട്ട് എടുത്തു മാറ്റിയത് നന്നായി.അല്ലേല്‍ കവിത വായിക്കാന്‍ കഴിയുമായിരുന്നില്ല...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-67035929001121068022011-05-22T03:52:28.265-07:002011-05-22T03:52:28.265-07:00പ്രിയ സ്നേഹിതേ...
പ്രണയത്തെ മാത്രം ഇത്രമേല്‍ പ്രണയ...പ്രിയ സ്നേഹിതേ...
പ്രണയത്തെ മാത്രം ഇത്രമേല്‍ പ്രണയിക്കരുത്
ഭാവുകങ്ങള്‍BINDUhttps://www.blogger.com/profile/11246202888531968255noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-69609341365893971442011-05-21T23:40:08.428-07:002011-05-21T23:40:08.428-07:00പ്രണയം വേദനയാണ് എങ്കിലും ഒരികളും മടുകാത്ത വികാരമാണ...പ്രണയം വേദനയാണ് എങ്കിലും ഒരികളും മടുകാത്ത വികാരമാണ് അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നു ...
നല്ല പ്രണയ കവിതകള്‍ ,കഥകള്‍ എപ്പോഴും വായിക്കപെടുന്നു
എന്നാല്‍ ഈ കവിത നാല് വരിയില്‍ കൂടുതല്‍ വായനെ മുന്നോട്ടു കൊണ്ട് പോകുന്നില്ല ...Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-28760825477887775042011-05-21T22:18:04.170-07:002011-05-21T22:18:04.170-07:00Kavitha vallare nannayittundu kuttiee
Thante kunju...Kavitha vallare nannayittundu kuttiee
Thante kunju kusruthikal kelkkaaan aagrahikkunnu... Like pranaya lekhana business, Aadhya rthriyulla para, etc...

Kallinu touchingsu poley edakku athum kurachaakammm....Anandhttps://www.blogger.com/profile/18075529542177753132noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-64468326773787394752011-05-21T13:38:44.659-07:002011-05-21T13:38:44.659-07:00"തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന..."തിരകൾ തൻ താരാട്ടു കേട്ടുറങ്ങും
കടലിന്റെ ഏകാന്തനീലിമയിൽ
മിഴിനട്ടു നിന്നു ഞാനേകയായി
വിരഹത്തിൻ ഏകാന്തദു:ഖവുമായ്"

പ്രതീക്ഷകള്‍ കൈ വിടാതെ മുന്നോട്ടു പോവുക, തിരിച്ചടികള്‍ പുഞ്ചിരിയോടെ നേരിടുക..വിരഹവും ഏകാന്തതയും എല്ലാം മാറികിട്ടും.

വിഷയം പ്രണയവും, ഏകാന്തതയും ആണെങ്കിലും, ഒരു പാട് നല്ലവരികളോടെ ലളിതമായി എഴുതി. ഇനിയും എഴുതാനാവട്ടെ, മറ്റു വിഷയങ്ങളോടൊപ്പം പ്രണയവും!!!!!!! ആശംസകളോടെ..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-31560741540490567112011-05-21T08:24:44.875-07:002011-05-21T08:24:44.875-07:00പ്രണയത്തിന്റെ ദുഖം , കവിത കൊള്ളാം
നമുക്ക് മനസ്സിന...പ്രണയത്തിന്റെ ദുഖം , കവിത കൊള്ളാം
നമുക്ക് മനസ്സിനു സന്തോഷം തോനുന്നത് , അല്ലെങ്കില്‍ നമ്മള് എഴുതാന്‍ ഇഷ്ടപെടുന്നത് എഴുതുക എന്നതാണല്ലോ പ്രദാനം
അതോണ്ട് എഴുത്ത് തുടരട്ടെജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-88489536988409804622011-05-20T18:57:35.835-07:002011-05-20T18:57:35.835-07:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-34580816032517841992011-05-20T13:29:36.528-07:002011-05-20T13:29:36.528-07:00aashamsakal.....aashamsakal.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-43108788389898624202011-05-20T12:33:56.082-07:002011-05-20T12:33:56.082-07:00ഇതെന്താ ഒരു കവിത എഴുതിയതിനാ എല്ലാരുംകൂടി ആന്റിയെ ക...ഇതെന്താ ഒരു കവിത എഴുതിയതിനാ എല്ലാരുംകൂടി ആന്റിയെ കുറ്റം പറയുന്നേ? ആന്റീ അടുത്ത കവിതയുമായ് വേഗ വാ കേട്ടോ. ആശംസകള്‍(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-54991517629243964502011-05-20T12:17:47.200-07:002011-05-20T12:17:47.200-07:00@കണ്ണന്,
വായനക്കാരുടെ താല്പര്യത്തിനു അനുസരിച്ച് ...@കണ്ണന്,

വായനക്കാരുടെ താല്പര്യത്തിനു അനുസരിച്ച് അഭിപ്രായം പറയരുത് എന്നാണു എങ്കില്‍ പിന്നെ എന്തിനാണ് കമന്റ് ബോക്സ് ഓപ്പണ്‍ ആക്കി വെക്കുന്നത്..? അതും പോട്ടെ, കമന്റ് മോഡറേഷന് ഉണ്ടല്ലോ, എഴുത്തുകാരിക്ക് താല്പര്യം ഇല്ലാത്ത കമന്റു ഉണ്ടെങ്കില്‍ അപ്പ്രൂവ് ചെയ്യേണ്ട ആവശ്യവും ഇല്ലല്ലോ? അതിനര്‍ത്ഥം ഇവിടെ പബ്ലീഷ് ആകുന്ന എല്ലാ കമന്റിലും കിങ്ങിണിക്കുട്ടിക്കു കുഴപ്പം ഇല്ല എന്നര്‍ത്ഥം. എന്നിട്ടും താങ്കളുടെ ഭാഷയില്‍ കുറ്റം മുഴുവനും വായനക്കാര്‍ക്ക്...

അഞ്ചു എഴുതുന്നതു വായിച്ചു അവ വ്യക്തിപരമെന്നു വായനക്കാരന് തോന്നിയാല്‍ അത് എഴുതുകാരിയുടെ കുഴപ്പമാണ്, വായനക്കാരന്റെത് അല്ല. അഥവാ വ്യക്തിപരമെന്നു തോന്നുന്ന കമന്റിനോട് അഞ്ജുവിന് താല്പര്യം ഇല്ല എങ്കില്‍ പബ്ലീഷ് ചെയ്യാതിരിക്കാന്‍ ആണല്ലോ കമന്റു അപ്പ്രൂവല്‍ ആ കുട്ടി വെച്ചിട്ടുള്ളത്.മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-69535577893483614832011-05-20T12:04:35.929-07:002011-05-20T12:04:35.929-07:00നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതി...നഷ്ടങ്ങളെരിയുമീ മൺചിരാതിൽ
നഷ്ടസ്വർഗ്ഗങ്ങൾ തൻ പടുതിരിയായ്
അണയാതെ എരിയുന്നു ഞാനേകയായ്
കനലായി, നിനവിന്റെ ശാപമായി
ന്റെ കിങ്ങിണി ഇങ്ങനെയുള്ളതൊക്കെ വെറും തോന്നലുക ളാകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-36394564733247641832011-05-20T09:04:13.445-07:002011-05-20T09:04:13.445-07:00നിറവാർന്ന സ്വപ്നത്തിൻ സംഗീതമായ്
അലയടിച്ചുയരുമീ സ്ന...നിറവാർന്ന സ്വപ്നത്തിൻ സംഗീതമായ്
അലയടിച്ചുയരുമീ സ്നേഹരാഗം
വിരഹത്തിൻ കാറ്റിലൊരു പാഴ്ശ്രുതിയായ്
അകലുന്നുവോ, വിണ്ണിലണയുന്നുവോ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-68181768807903655292011-05-20T07:50:18.803-07:002011-05-20T07:50:18.803-07:00നല്ല വരികള്‍.നല്ല വരികള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-12658541019744733982011-05-20T06:55:10.987-07:002011-05-20T06:55:10.987-07:00എന്തായിത് എല്ലാരും കൂടി എഴുത്ത്കാരിയെ ഉപദേശിച്ച് ക...എന്തായിത് എല്ലാരും കൂടി എഴുത്ത്കാരിയെ ഉപദേശിച്ച് കൊല്ലുകയാണോ... എന്താണ് വീണ്ടും വീണ്ടും ഒരേ വിഷയം തന്നെ എഴുതിയാൽ??? പ്രണയവും വിരഹവും ഏകാന്തതയും മഴയും മഞ്ഞും ഒക്കെ ഇഷ്ടമുള്ളവരുമുണ്ട് വായനക്കാരുടെ കൂട്ടത്തിൽ...
എഴുത്തിൽ വായനക്കാരന്റെ താല്പര്യമല്ല എഴുത്ത്കാരിയുടെ താൽപ്പര്യമാണ് മുഖ്യം.....
പിന്നെ ഈ എഴുത്തും എഴുത്ത്കാരിയുടെ ജീവിതവും കൂട്ടിവായിക്കാതെ ഇരുന്നുകൂടേ(കുറച്ച് പേരോടാ)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-36148335042233168262011-05-20T06:41:07.254-07:002011-05-20T06:41:07.254-07:00പ്രണയം വേണ്ട എന്നല്ല... എന്നാലും അതു മാത്രമാണോ കവി...പ്രണയം വേണ്ട എന്നല്ല... എന്നാലും അതു മാത്രമാണോ കവിതയിലും കഥയിലും മറ്റും വിരിയേണ്ടത് നമ്മുടെ ചുറ്റുപാടിലും എന്തൊക്കെ വിഷയങ്ങളുണ്ട്... അതിലേക്കും ഒന്നു കണ്ണോടിക്കൂ താങ്കൾക്ക് എഴുതാൻ കഴിയും സമൂഹത്തിലെ തിന്മക്കെതിരെ നന്മയുടെ ഇത്തിരി വെട്ടം കൊളുത്തൂ വായക്കാരിൽ അത് പുതിയൊരു ചിന്താമണ്ഡലം തുറക്കാനുപകരിക്കുമെങ്കിൽ..... ശ്രമിച്ചു നോക്കൂ...........ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-43176072412783759582011-05-20T06:37:17.073-07:002011-05-20T06:37:17.073-07:00hey kinginikutti,
Pls don't be too sad for an...hey kinginikutti,

Pls don't be too sad for anything.be optimistic...god,your parents,we all are here to support you..Vinniehttps://www.blogger.com/profile/11759512239920334377noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-47710707366860578842011-05-20T04:16:29.974-07:002011-05-20T04:16:29.974-07:00സാരമില്ല കുറച്ചു നാള് ഒന്ന് എഴുതാതെ തപസ്സില്‍ ഏറ്...സാരമില്ല കുറച്ചു നാള് ഒന്ന് എഴുതാതെ തപസ്സില്‍ ഏറ്റു വാക്കുകളെ അവ വളരട്ടെ മുളയിലെ നുള്ളാതെ അല്‍പ്പം ക്ഷമിക്കു പിന്നെ മൊട്ടിട്ടു വിരിയട്ടെ കവിതയായി ,കിങ്ങിനിക്ക് കവിത മനസ്സിലുണ്ട് ഒന്ന് കുടി ശ്രമിക്കു എന്ന് കരുതി പഴയത് പോലെ ഡിലിക്റ്റ് ചെയ്യാന്‍ നില്ക്കരുതേ
you can write better dont get frustraited be happy we are all with yougrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com