tag:blogger.com,1999:blog-6732063809456951959.post2886193915762590968..comments2023-07-01T07:37:03.893-07:00Comments on ! »¦ ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !: ഒരു മധ്യപക്ഷക്കാരനാകുന്നതിനു പിന്നിലെ രഹസ്യാർത്ഥങ്ങൾഋതുസഞ്ജനhttp://www.blogger.com/profile/01813998891610313109noreply@blogger.comBlogger54125tag:blogger.com,1999:blog-6732063809456951959.post-55242401306261852442011-07-24T17:36:08.116-07:002011-07-24T17:36:08.116-07:00Nice. But മുഴുവനായും മനസിലായില്ല ട്ടോ...
ആശംസകളോട...Nice. But മുഴുവനായും മനസിലായില്ല ട്ടോ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-34598527048852686112011-07-02T09:26:17.592-07:002011-07-02T09:26:17.592-07:00ഞാന്‍ കോണ്‍ഗ്രസാണേലും ഇടതാ.
മദ്ധ്യപക്ഷം അതു വര്ജ...ഞാന്‍ കോണ്‍ഗ്രസാണേലും ഇടതാ.
മദ്ധ്യപക്ഷം അതു വര്‍ജ്ജ്യം.ദ്രോണര്
ജീവന് പോകുമെന്നറിഞ്ഞിട്ടും യുദ്ധം
ചെയ്യാതിരുന്നതു് അതു കൊണ്ടാണു്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-51384151368651277332011-07-01T03:40:29.402-07:002011-07-01T03:40:29.402-07:00കൊള്ളാം കിങ്ങിണി ....കൊള്ളാം കിങ്ങിണി ....കാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-1071071127257725932011-06-26T00:43:21.187-07:002011-06-26T00:43:21.187-07:00കൊള്ളാം കിങ്ങിണി ....കൊള്ളാം കിങ്ങിണി ....Anonymoushttps://www.blogger.com/profile/00888314453528545412noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-47359887508580718242011-06-25T09:50:56.419-07:002011-06-25T09:50:56.419-07:00aashamsakal.....aashamsakal.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-64364585276263884302011-06-25T07:22:20.934-07:002011-06-25T07:22:20.934-07:00ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സ്വര്‍ഗ്ഗം ആഗ്രഹ...ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സ്വര്‍ഗ്ഗം ആഗ്രഹിക്കാത്തവരില്ല....നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-11460807056864224812011-06-24T09:15:43.702-07:002011-06-24T09:15:43.702-07:00പ്രവാചകന്റെ സമാ...ധാന
സമ...വാക്യങ്ങളും ആ ക്ഷമയുമെ...പ്രവാചകന്റെ സമാ...ധാന
സമ...വാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.അജ്ഞാതന്‍https://www.blogger.com/profile/02842144278793076872noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-35502076497504607862011-06-24T05:11:32.585-07:002011-06-24T05:11:32.585-07:00"പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെ..."പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്."

ഭൂമിയില്‍ സ്വർഗരാജ്യമുണ്ടാവട്ടെ, എല്ലാറ്റിലും പക്ഷം കാണാതെ (ഇടതനും വലതനും) മനുഷ്യ പക്ഷം കാണാന്‍ ആവട്ടെ..എല്ലാ പക്ഷക്കാര്‍ക്കും സഹിഷ്ണത ഉണ്ടാവട്ടെ.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-38369360459359396462011-06-24T03:50:11.439-07:002011-06-24T03:50:11.439-07:00വായിച്ചഭിപ്രായം രേഖപ്പെടുത്തിയ ഏവർക്കും നന്ദി..വായിച്ചഭിപ്രായം രേഖപ്പെടുത്തിയ ഏവർക്കും നന്ദി..ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-91589226560011502992011-06-24T02:42:11.419-07:002011-06-24T02:42:11.419-07:00നന്മകൾ നിറഞ്ഞ ഒരു നാളെയാണ് എല്ലാ നല്ല മനുഷ്യരും ആഗ...നന്മകൾ നിറഞ്ഞ ഒരു നാളെയാണ് എല്ലാ നല്ല മനുഷ്യരും ആഗ്രഹിക്കുന്നത്...
അഞ്ജൂ കവിത നന്നായിട്ടുണ്ട്.. കൂടുതലൊന്നും പറയാൻ അറിയില്ല..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-49665192444397617652011-06-23T11:43:58.314-07:002011-06-23T11:43:58.314-07:00അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ..അപക്വമായ പുതുലോകത്തിന്റെ
വിപ്ലവ വർത്തമാനങ്ങൾ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-25576601315131187012011-06-23T04:28:15.405-07:002011-06-23T04:28:15.405-07:00ലേഖനം പോലെ.
വിഷയങ്ങളുടെ ആറാട്ട്.
ഉള്ളിലേക്കു പോവ...ലേഖനം പോലെ.
വിഷയങ്ങളുടെ ആറാട്ട്.
ഉള്ളിലേക്കു പോവാതെ
ഒറ്റ നില്‍പ്പാണല്ലോ ഈ വരികള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-69768241677165399082011-06-23T04:23:32.981-07:002011-06-23T04:23:32.981-07:00വേണം, നമുക്കൊരു മദ്ധ്യപക്ഷം.വേണം, നമുക്കൊരു മദ്ധ്യപക്ഷം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-9180203856799371372011-06-23T03:49:46.843-07:002011-06-23T03:49:46.843-07:00കള്ളന്മാര്ക്കിടയില് നിന്നും ഉപദ്രവം കുറഞ്ഞ കള്ള...കള്ളന്മാര്ക്കിടയില് നിന്നും ഉപദ്രവം കുറഞ്ഞ കള്ള്നെ തിരഞ്ഞെടുക്കേണ്ടി വരുന്ന അല്ലെങ്കില്‍ കള്ളന്മാരേ വേണ്ടെന്ന് മനസ്സിലെങ്കിലും വിചാരിക്കുന്ന ഒരു മദ്ധ്യപക്ഷം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നുണ്ട്.അണ്ണാ ഹസാറേയ്ക്ക് പിന്നിലണിനിരന്നവരും കേരളത്തിലെ സാംസ്കാരികനായകന്മാര് സംഘടിക്കുന്ന ഫിഫ്ത്ത്എസ്റ്റേറ്റും ഒരു തുടക്കം മാത്രമാണ്. സംഭവം എനിക്കുമിഷ്ടമായി. ആശയങ്ങളോട് മുഴുവനായി യോജിക്കാന്‍ കഴിയില്ലെങ്കിലും.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-83564874832554750242011-06-23T03:39:24.066-07:002011-06-23T03:39:24.066-07:00good thoughtsgood thoughtsvaanihttps://www.blogger.com/profile/14745696247706186719noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-17260694077335214112011-06-23T03:30:39.288-07:002011-06-23T03:30:39.288-07:00@ everyone: avasaanam njan nannavan theerumaanichu...@ everyone: avasaanam njan nannavan theerumaanichuഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-41416467936669082612011-06-23T03:29:39.263-07:002011-06-23T03:29:39.263-07:00ക്രൂരതയുടെ സന്യാസിമാർ?????????????????????????????...ക്രൂരതയുടെ സന്യാസിമാർ????????????????????????????????Anonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-57789357998750291162011-06-23T03:23:50.826-07:002011-06-23T03:23:50.826-07:00ഞാനും പറഞ്ഞിട്ടുണ്ട് കിങ്ങിണിക്കുട്ടിയ്യോട്... പ്ര...ഞാനും പറഞ്ഞിട്ടുണ്ട് കിങ്ങിണിക്കുട്ടിയ്യോട്... പ്രണയവും, മഴയും ഒക്കെ മാറ്റി നിർത്തി ചിന്തിക്കാൻ... ആശയം എന്തുമാകട്ടെ..പക്ഷവുമെന്തുമാകട്ടെ... ഇത്തരം മാറ്റച്ചോടിന് എല്ലാ ഭാവുകങ്ങളും..ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-51224597437121629482011-06-23T03:20:59.139-07:002011-06-23T03:20:59.139-07:00too nicetoo nicenehahttps://www.blogger.com/profile/12876725650736005363noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-13002047433612432242011-06-23T03:01:34.282-07:002011-06-23T03:01:34.282-07:00ഇഷ്ടമായി.ഇഷ്ടമായി.Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-87652588717155190662011-06-23T02:46:34.502-07:002011-06-23T02:46:34.502-07:00കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രച...കൂട്ടുകാരി, ഇനി നമുക്കൊരു
മധ്യപക്ഷത്തിൻ ചിന്തകൾ രചിക്കാം.
സഹനത്തിന്റെ മുൾക്കിരീടവും
പാപമേറ്റെടുക്കലിന്റെ കുരിശുമെടുക്കാം.
പ്രവാചകന്റെ സമാധാന
സമവാക്യങ്ങളും ആ ക്ഷമയുമെടുക്കാം.
പാലാഴി കടഞ്ഞുകിട്ടിയൊരമൃതും
കാർമുകിൽ വർണ്ണന്റെ കുസൃതിയുമെടുക്കാം.
ഖലീഫാ ഉമറിന്റെ പുൽപ്പായയും
ലാളിത്യത്തിന്റെ സിംഹാസനവുമെടുക്കാം.
ഗാന്ധിജിയുടെ വീക്ഷണവും
മാർക്സിന്റെ സാമ്പത്തിക നീതിയും
എല്ലാമെല്ലാം നമുക്ക് കരുതാം.
കൂട്ടുകാരി, എന്നിട്ടവരെ വിളിക്കൂ
ഞാൻ കാണിച്ചു കൊടുക്കാം
ഭൂമിയിൽ എങ്ങിനെയാണ്
സ്വർഗരാജ്യമുണ്ടാക്കുക എന്ന്.

Read more: http://www.everbestblog.com/2011/06/blog-post_21.html#ixzz1Q5heggsk
niceAnonymousnoreply@blogger.comtag:blogger.com,1999:blog-6732063809456951959.post-86430189995333078332011-06-23T02:45:53.403-07:002011-06-23T02:45:53.403-07:00എനിക്ക് വളരെ ഇഷ്ടമായിഎനിക്ക് വളരെ ഇഷ്ടമായിnishahttps://www.blogger.com/profile/03276268617106741303noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-62952784581187628242011-06-23T02:40:37.840-07:002011-06-23T02:40:37.840-07:00@ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirur സത്യായിട്ടും ...@ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirur സത്യായിട്ടും ഞാനാരുടെയും സൈഡ് പിടിച്ചതല്ല ട്ടോ... എനിക്കു തോന്നിയ കാര്യങ്ങൾ പറഞ്ഞു എന്നു മാത്രംഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-57409847503070157712011-06-23T00:08:22.997-07:002011-06-23T00:08:22.997-07:00നന്നായിട്ടുണ്ട്.
അവസാനത്തെ പാരഗ്രാഫ് കൂടുതല്‍ ഇഷ്ട...നന്നായിട്ടുണ്ട്.
അവസാനത്തെ പാരഗ്രാഫ് കൂടുതല്‍ ഇഷ്ടമായി.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-46020896476769349602011-06-22T23:11:30.782-07:002011-06-22T23:11:30.782-07:00ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന ആശയം കൊള്ളാം. പക്ഷേ, തികച...ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന ആശയം കൊള്ളാം. പക്ഷേ, തികച്ചും അപ്രാപ്യമാണ്. പക്ഷേ വ്യക്തികള്‍ നന്നായാല്‍ സമൂഹം നന്നാവും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. നല്ലവരെയും ചീത്തവരെയും തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ലോകത്തിലെ ഏറ്റവും വലീയ കഴിവെന്ന് ഞാന്‍ വിശ്വസിക്കുന്നു (എന്റെ വിശ്വാസങ്ങള്‍ ശരിയാണെന്ന് വാദിക്കുന്നില്ല). മുകളിലെ അപകരന് (ഞാന്‍) പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്...അപരനോട് ഞാന്‍ യോജിക്കുന്നു....അപരന് സ്വന്തമായി ഞാന്‍ എന്റെ ലോകം...ഉണ്ട്......

ആശയം നന്നായെങ്കിലും വായനാസുഖം കുറവാണ്....കിങ്ങിണിക്കുട്ടിക്ക് ആശംസകള്‍....സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.com