tag:blogger.com,1999:blog-6732063809456951959.post1153174079236898686..comments2023-07-01T07:37:03.893-07:00Comments on ! »¦ ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ !: കവിയുടെ കവിതഋതുസഞ്ജനhttp://www.blogger.com/profile/01813998891610313109noreply@blogger.comBlogger63125tag:blogger.com,1999:blog-6732063809456951959.post-44341233384360650052012-03-17T02:56:10.860-07:002012-03-17T02:56:10.860-07:00kinginikuteee nannayittundukinginikuteee nannayittunduSIVASOBH PARANNATTILhttps://www.blogger.com/profile/01267981572403039635noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-17331132370866090742011-07-24T17:29:02.006-07:002011-07-24T17:29:02.006-07:00കവിതയ്ക്ക് പുതിയൊരു നിര്‍വചനം കൊടുക്കാനുള്ള ശ്രമം ...കവിതയ്ക്ക് പുതിയൊരു നിര്‍വചനം കൊടുക്കാനുള്ള ശ്രമം നന്നായി :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-22315744794729394152011-07-15T10:42:09.586-07:002011-07-15T10:42:09.586-07:00ee kavitha eshtamaayiee kavitha eshtamaayilekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-40381907194997286012011-07-11T08:04:15.990-07:002011-07-11T08:04:15.990-07:00നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊര...നീതിയുടെ സിര മുറിയുമ്പോൾ
നിലവിളി നെഞ്ചിലുടക്കി
പൊരുതി നിൽക്കുന്നവനാണ് കവി....

നല്ല വരികൾ

പേരു വീണ്ടും മാറ്റിയല്ലേ
ഒരോ ദിവസവുംഒരോ മുഖം
കുറെയേറെ കഷ്ടപ്പെടുന്നുണ്ടല്ലേ
ദിവസവും പേരുമാറ്റിയെടുക്കാൻ
അടഞ്ഞുതീരാത്ത അദ്ധ്യായം
വായിച്ചതിനു നന്ദി..
എങ്ങനെയും ഒന്നടയ്ക്കാൻ
നാലുവർഷമായി
ശ്രമിച്ചുകൊണ്ടിരിക്കുന്നു..Rema Prasanna Pisharodyhttps://www.blogger.com/profile/03048400039369048200noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-20817336220043654932011-07-11T00:49:54.697-07:002011-07-11T00:49:54.697-07:00@ഭാനു കളരിക്കല്തീർച്ചയായും ശ്രമിക്കാം:) വായിച്ച...@ഭാനു കളരിക്കല്തീർച്ചയായും ശ്രമിക്കാം:) വായിച്ചവർക്കും കമന്റ് ചെയ്തവർക്കുമെല്ലാം നന്ദിഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-42894203542556953042011-07-11T00:48:27.356-07:002011-07-11T00:48:27.356-07:00This comment has been removed by the author.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-12649965435314727742011-07-10T23:58:53.520-07:002011-07-10T23:58:53.520-07:00ചിന്തിക്കേണ്ട കാര്യം ആണ് .....ചിന്തിക്കേണ്ട കാര്യം ആണ് .....vineshkkdhttps://www.blogger.com/profile/10443060223924477641noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-27056790100139564722011-07-10T04:50:14.990-07:002011-07-10T04:50:14.990-07:00ബിംബങ്ങള്‍ എല്ലാം പഴയതാണല്ലോ :(
പുതിയ കാവ്യ ബിംബങ്...ബിംബങ്ങള്‍ എല്ലാം പഴയതാണല്ലോ :(
പുതിയ കാവ്യ ബിംബങ്ങള്‍ക്ക് കാതോര്‍ക്കുമല്ലോ...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-42703124492216180632011-07-09T02:22:44.215-07:002011-07-09T02:22:44.215-07:00കവിയും കവിതയും എന്താണെന്നും എന്തല്ലെന്നും വിവരിച്ച...കവിയും കവിതയും എന്താണെന്നും എന്തല്ലെന്നും വിവരിച്ച രീതി ഇഷ്ടമായി. കവിതയ്ക്കും കവിക്കും നിർവ്വചനമായി ഒരവസാനവാക്ക് അസാദ്ധ്യം എന്ന സത്യം അപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-59181609770429122422011-07-08T10:38:39.562-07:002011-07-08T10:38:39.562-07:00കവിതയുടെ ഭുമിശാസ്ത്രം കൊല്ലാം.കവിതയുടെ ഭുമിശാസ്ത്രം കൊല്ലാം.http://venattarachan.blogspot.comhttps://www.blogger.com/profile/13921494857167383938noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-71306021821225394562011-07-08T04:03:40.402-07:002011-07-08T04:03:40.402-07:00ഞാനിന്നിവിടെ ഹാജരായി. പല ഫേസ്ബുക്ക് ഗ്രൂപ്പിലും പോ...ഞാനിന്നിവിടെ ഹാജരായി. പല ഫേസ്ബുക്ക് ഗ്രൂപ്പിലും പോസ്റ്റിട്ട് ഒറ്റ മുങ്ങ് മുങ്ങുന്ന ആളല്ലേ. കവിത വായിക്കാന്‍ ശ്രമിച്ചു. അനര്‍ഘതയുടെ മ്രിണാളതയാണീ കവിത. (അതിന്റര്‍ത്ഥം എന്നോട് ചോദിയ്ക്കരുത്...)പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-86557538983889838552011-07-08T03:06:41.215-07:002011-07-08T03:06:41.215-07:00@SheebaRamachandranഞാനും യോജിക്കുന്നു നിങ്ങളോട്. ഈ...@SheebaRamachandranഞാനും യോജിക്കുന്നു നിങ്ങളോട്. ഈ ബ്ലോഗ് വായിക്കാൻ വേണ്ടി മാത്രം ബ്ലോഗ്ഗറിൽ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത ആളാണു ഞാൻ. ഫേസ്ബുക്കിൽ നിന്നാണു ഈ ബ്ലോഗിന്റെ ലിങ്കു കിട്ടിയത്. ആരെയും ആകർഷിക്കുന്ന വല്ലാത്ത ഒരു നിഷ്കളങ്കത്യുണ്ട് ഈ എഴുത്തുകളിൽ.. ആരൊക്കെ വായന നിർത്തി പോയാലും ഞങ്ങൾക്കു വേണ്ടി ഇവിടെ എഴുത്തു തുടരണം. ഈ എഴുത്ത് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പരസ്യമായി ചീത്ത പറയുന്ന പലരും രഹസ്യമായി ഈ എഴുത്തുകൾ ആസ്വദിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് 55000 ത്തിലധികം വിസിറ്റുകൾ അതിന്റെ തെളിവാണ്. കേവലം സ്തുതി അല്ല, ഇയാളുടെ ചില രചനകൾ അമ്പരപ്പിക്കുന്നതാണ്. തുളുമ്പി നില്ക്കുന്ന നിഷ്കളങ്കതയും ഇവിടേക്ക് ആകർഷിക്കുന്നു. ഒരുപാട് എഴുതുക ഇനിയും. എഴുതി തെളിയുക. ഞങ്ങൾ കുറച്ച് പേരെങ്കിലും ഉണ്ടാകും പിന്തുണക്കാൻnishahttps://www.blogger.com/profile/03276268617106741303noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-88735984239029067742011-07-08T02:42:58.677-07:002011-07-08T02:42:58.677-07:00@priyagഅശ്വത്ഥാമാവിനെയാണു ഞാൻ ഉദ്ദേശിച്ചത്.. എവിടെ...@priyagഅശ്വത്ഥാമാവിനെയാണു ഞാൻ ഉദ്ദേശിച്ചത്.. എവിടെയൊക്കെയോ ഇങ്ങനെ കണ്ടിട്ടുണ്ട് ആ കഥാപാത്രത്തിനു ഇങ്ങനെ ഒരു വിശേഷണം:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-35680567052720815502011-07-08T02:41:15.100-07:002011-07-08T02:41:15.100-07:00@SheebaRamachandranയ്യോ.. ഷീബ ചേച്ചീ.... എന്നെ ഒരു...@SheebaRamachandranയ്യോ.. ഷീബ ചേച്ചീ.... എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അപരാജിതയിൽ പുതിയ പോസ്റ്റ് ഇടുന്ന തിരക്കിലായത് കൊണ്ടാണു ഇവിടെ പോസ്റ്റ് വൈകിയത്. പ്രോത്സാഹനങ്ങൾക്കും സ്നേഹത്തിനുമെല്ലാം ഒത്തിരി ഒത്തിരി നന്ദി.. എല്ലാം തുടർന്നും പ്രതീക്ഷിക്കുന്നു:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-4139582415322560662011-07-08T02:38:14.750-07:002011-07-08T02:38:14.750-07:00@സന്ദീപ് പാമ്പള്ളി (Sandeep Pampally) താങ്കളോട് വ...@സന്ദീപ് പാമ്പള്ളി (Sandeep Pampally) താങ്കളോട് വ്യക്തിപരമായി എനിക്ക് ഒരു വിരോധവും ഇല്ല. വന്ന കമന്റുകൾ പബ്ലിഷ് ചെയ്തു എന്ന് മാത്രം. അന്നത്തെ പ്രശ്നത്തിൽ നിങ്ങളുടെ വിശദ്ദീകരണം ഇവർക്കൊന്നും തൃപ്തികരമായില്ല എന്നേ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. എനിക്ക് നിങ്ങളോട് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിട്ടല്ല കമന്റ് പബ്ലിഷ് ചെയ്തത്. നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് ബോധ്യമുണ്ടെങ്കിൽ ഇത്തരം അഭിപ്രായങ്ങളെ കാര്യമാക്കണോ? എനിക്കറിയില്ല..നിങ്ങളുടെ നിലപാടുകളോട് അറിഞ്ഞിടത്തോളം എനിക്ക് വിയോജിപ്പുകളുണ്ടെങ്കിലും വ്യക്തിപരമായി നിങ്ങളെ അറിയാത്തതു കൊണ്ട് ഞാൻ നിങ്ങളുടെ വിരോധിയല്ല, സുഹൃത്തുമല്ല. ഞാൻ ഇവിടെ നിഷ്പക്ഷത സ്വീകരിക്കുന്നു. തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കൂ, അല്ലാതെ ഞാൻ എന്ത് പറയാനാഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-29101661092500237122011-07-07T23:02:13.162-07:002011-07-07T23:02:13.162-07:00ആദരണീയനായ സന്ദീപ് പാമ്പള്ളി.....
കിങ്ങിണികുട്ടിയെ...ആദരണീയനായ സന്ദീപ് പാമ്പള്ളി.....
കിങ്ങിണികുട്ടിയെ കുറച്ചുദിവസമായി കാണാത്തത് കൊണ്ട് അന്വേഷിച്ചു
വന്നപ്പോള്‍ ആണ് താങ്കളുടെ കമന്റ് കണ്ടത്.തുടക്കം മുതലേ കിങ്ങിണികുട്ടി എഴുതുന്നത് ഒന്നുപോലും വിടാതെ "നിശബ്ദം" വായിച്ചു പോരുന്ന ഒരു ബ്ലോഗ്ഗര്‍ ആണ് ഞാന്‍.അടുത്തകാലത്ത് മാത്രം ആണ് കമന്റ് എഴുതാന്‍ തുടങ്ങിയത്.കിങ്ങിണികുട്ടി ബൂലോകത്ത് ഒരു പൂമ്പാറ്റയായി പാരിനടക്കുന്നത് കുറച്ചു കുശുമ്പോടെയാണ് ആദ്യം കണ്ടത്.എന്നാല്‍ ആ "അക്ഷരസമ്പത്തിന്റെ വിളനിലം" കുറച്ചു കുറുമ്പും..അതിലേറെ നിഷ്കളങ്കതയും...കൊണ്ട് മനസിനെ കീഴ്പെടുത്തി കളഞ്ഞു.ചിലപ്പോള്‍ അപക്വമായ പ്രണയ പോസ്റ്റുകള്‍ ..തൊട്ടു പിന്നാലെ ആധികാരികമായ അകകാമ്പിനെ സ്പര്‍ശിക്കുന്ന അറിവുറും പോസ്റ്റുകള്‍.ഇടയ്ക്കു തന്റെ ആരാധകരെ അമ്പരപ്പിച്ചു കുസൃതികുട്ടി പേര് മാറ്റും.ഇടയ്ക്കു മൌനിയായി നമ്മളെ എല്ലാം വേദനിപ്പികും...പിന്നേം അവളുടെ കുട്ടികളികള്‍ കണ്ടുപരിചയിച്ച ഞങ്ങള്‍ കാത്തിരിക്കും,അവളുടെ പ്രണയ നൊമ്പരങ്ങള്‍ വായിക്കാന്‍..സങ്കടം ഒക്കേ മാറി അവളുടെ തിരിച്ചു വരവിനായി.ഇതാണ് കിങ്ങിണികുട്ടി."ഞങ്ങളറിയുന്ന കിങ്ങിണികുട്ടിക്ക് ആരെയും വെറുക്കാന്‍ കഴിയില്ല.ആരെയും വിഷമിപ്പികാനും"അവളെ അറിയുന്ന ആരും അത് സമ്മതികുകയും ചെയ്യും.അവളെ കുറ്റപെടുത്തി..കളിയാക്കി..എഴുതുന്ന പോസ്റ്റ് പോലും അവള് ഡിലീറ്റ് ചെയ്യാറില്ല എന്നതും ശ്രെധേയമാണ്.തന്മൂലം തന്നെ കിങ്ങിണികുട്ടി ക്ക് എതിരെ ഉള്ള ആരോപണങ്ങള്‍ക്ക് അവളുടെ അഭ്യുദയകാംഷികള്‍ അറിയാതെ മറുപടി എഴുതി പോകുന്നു.
(പുതിയ പോസ്റ്റുമായി അവള് വരുന്നത് കാത്തു നിരവധി പേര് നോക്കിയിരിക്കുന്നു...കമന്റ് ബോക്സില്‍ അമ്പതുപേര്‍ മാത്രം എഴുതുമ്പോളും കമന്റ് എഴുതാതെ അവളെ വായിച്ചുപോകുന്നവര്‍ ആയിരങ്ങള്‍ ആണ്.ഇത് അതിശയോക്തിയല്ല...കേവല സത്യം മാത്രം)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-89316086907955531982011-07-07T20:31:29.072-07:002011-07-07T20:31:29.072-07:00ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ...ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-26356414548935299422011-07-07T20:31:14.141-07:002011-07-07T20:31:14.141-07:00ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ...ഋതുസഞ്ജനയെന്ന കിങ്ങിണിക്കുട്ടിക്ക്...,
(ഇത് വേണമെങ്കില്‍ പോസ്റ്റു ചെയ്യാം;ചെയ്യാതിരിക്കാം. ഒരു ഇമെയില്‍ ആയി അയക്കാമെന്ന് കരുതി. പക്ഷേ, ബൂലോകത്ത് അത് പാടില്ലല്ലോ. പ്രത്യേകിച്ച് പെണ്‍ബ്ലോഗറാവുമ്പോള്‍...അഥമാ മെയില്‍ അയച്ചാല്‍ തന്നെ അത് പീഢനമായി/വശപ്പെടുത്താനുള്ള ശ്രമമായി....)

സുഹൃത്തേ,
കുറെ കാലമായി സ്ഥിരമായി ഞാന്‍ നിങ്ങളുടെ എല്ലാ ബ്ലോഗുകളും വായിക്കുന്നവനും സാമാന്യം കമന്റുകളും ഇടുന്ന വ്യക്തിയാണ്. ഞാന്‍ താങ്കളുടെ വായനക്കാരനാവുന്നതിലും ഫോളോവര്‍ ആവുന്നതിലും താങ്കളുടെ ചില പ്രത്യേക സുഹൃത്തുക്കള്‍ക്ക് തീരെ ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം അപരാജിതയിലും മുന്‍പ് എവര്‍ബെസ്റ്റ് ബ്ലോഗിലും വന്ന കമന്റുകളില്‍ നിന്നും മനസ്സിലായി. മനപ്പൂര്‍വ്വം ഒരു വ്യക്തിയെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വരുമ്പോള്‍ താങ്കള്‍ക്ക് അത് മോഡറേറ്റ് ചെയ്യാമായിരുന്നു. പ്രത്യേകിച്ച് താങ്കളുടെ ബ്ലോഗിലെ കണ്ടന്റുമായി ബന്ധമില്ലാത്തതാവുമ്പോള്‍. അകലെ എന്ന സിനിമയുടെ പോസ്റ്റില്‍ എല്ലാവരും വളരെ മാന്യമായി കമന്റുകള്‍ ഇട്ടു. ഇടയില്‍ ഒരാള്‍ മാത്രം എന്നെ പരസ്യമായിഅധിഷേപിച്ച്കൊണ്ട് കമന്റിട്ടു. താങ്കള്‍ അത്തരം കാര്യങ്ങളെ പരമാവധി പ്രമോട്ട് ചെയ്യുന്നു. കമന്റുകളുടെ എണ്ണം കൂട്ടുന്നതിനാണോ...? അതോ താങ്കളും ആ വ്യക്തിയും ഒത്തുചേര്‍ന്ന്, മനപ്പൂര്‍വ്വം ഇത്തരത്തില്‍ എന്നെ പ്രകോപിപ്പിച്ച്, താങ്കളുടെ ബ്ലോഗില്‍ ഞങ്ങള്‍ പരസ്പരം കശപിശകൂടി ബ്ലോഗിലെ ആരാധകരുടെ എണ്ണം കൂട്ടാനോ...? ഉദ്ദേശ്യങ്ങള്‍ താങ്കള്‍ക്ക് മാത്രമെ അറിയുകയുള്ളൂ.
എന്തു തന്നെയായാലും താങ്കളുടെ ബ്ലോഗില്‍ 506 ഓളം ഫോളോവേഴ്സ് ഉള്ള സ്ഥിതിക്ക് അതില്‍ ഒരാള്‍ പോയെന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താങ്കളുടെ ഈ നയങ്ങളില്‍ പ്രതിഷേധിച്ച്, താങ്കളുടെ എല്ലാ ബ്ലോഗുകളിലും നിന്ന് പിന്മാറുകയും, മേലാല്‍ വഴിതെറ്റിപ്പോഴും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ട്.....

പുഴുത്ത മനസ്സുമായി മുന്‍പ് എന്നെ ചൊറിയാന്‍ വന്ന താങ്കളുടെ ചില രണ്ട് മാന്യസുഹൃത്തുക്കള്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു....അവരോട് പറഞ്ഞതുതന്നെ താങ്കളോടും പറയുന്നു.
'ബൂലോകം എന്നതിന് അപ്പുറം ഒരു ലോകമുണ്ട്. അവിടെ കുറെ നല്ല മനുഷ്യരുമുണ്ട്'
താങ്കള്‍ നല്ലനല്ല പോസ്റ്റുകള്‍ ചെയ്ത്, വരും കാലത്ത് എല്ലാ ബ്ലോഗര്‍മാരുടെയും 'പ്രിയ'എഴുത്തുകാരിയാവുക....
all the best.സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-85133899347407205112011-07-07T10:51:08.241-07:002011-07-07T10:51:08.241-07:00Kingini......What happened?
Awaiting 4 ur new post...Kingini......What happened?
Awaiting 4 ur new post.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-40819118623532257442011-07-06T21:38:15.161-07:002011-07-06T21:38:15.161-07:00"വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമ..."വിധിക്കപ്പെട്ട് കരഞ്ഞ് കഴിയുന്ന
മുനികുമാരനുമല്ല കവി"

ഏത് മുനി കുമാരനെ ആണ് ഉദ്ദേശിച്ചത് ? മുനി കുമാരന്മാര് കരയാരുണ്ടോ? സഞ്ജു . ഏത് സന്ദര്‍ഭമാണ് ഇതിനു ആധാരമാകിയത് ? അറിയാത്തത് കൊണ്ടാണ്.priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-75936576481221887222011-07-06T13:26:53.620-07:002011-07-06T13:26:53.620-07:00nallezhutthukal...nallezhutthukal...നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-64198865775292868502011-07-06T04:19:05.575-07:002011-07-06T04:19:05.575-07:00Good.. Keep it up:)Good.. Keep it up:)Good.. Keep it up:)Good.. Keep it up:)nehahttps://www.blogger.com/profile/12876725650736005363noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-31204002143341627692011-07-06T01:24:26.029-07:002011-07-06T01:24:26.029-07:00അഞ്ജുവേ നിന്റെ പേരിനകത്ത് ഋ മാത്രമുള്ളത് കാര്യമായി...അഞ്ജുവേ നിന്റെ പേരിനകത്ത് ഋ മാത്രമുള്ളത് കാര്യമായി.. കീ ബോർഡിൽ മാർക്കിങ്ങ് അധികം വേണ്ടാല്ലോ അതോണ്ട്... ഹ ഹ..
ഋ മാത്രമല്ല ക്ക്ര ഞ്ര ത്ത്ര പ്ര ക്ഷ ഖ്സ്ര ക്ഷ്ര അങ്ങിനെ കുറേ അക്ഷരങ്ങൾ മൂക്ക് കൊണ്ട് മാർക്ക് ചെയ്യിപ്പിക്കുമായിരുന്നു/വരപ്പിക്കുമായിരുന്നു, എന്റെ പെങ്ങളോടിത് പറഞ്ഞിരുന്നു എങ്കിൽ....Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-31572314844057552142011-07-05T22:04:28.728-07:002011-07-05T22:04:28.728-07:00അഖില ലോക കവി അസോസിയേഷന് സിന്ദാബാദ്.........അഖില ലോക കവി അസോസിയേഷന് സിന്ദാബാദ്.........അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-6732063809456951959.post-68285529248538676112011-07-05T14:17:37.176-07:002011-07-05T14:17:37.176-07:00ithu vaayichappo thanne njaan kaviyayi...nice word...ithu vaayichappo thanne njaan kaviyayi...nice words,,,ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com