സ്നേഹത്തിനുവേണ്ടി ആരെയും വേദനിപ്പിക്കാത്ത കിങ്ങിണിക്കുട്ടി ഇതു വേറൊരു മഴ
മഴ എത്രമനോഹരമീ മഴ രാവിന്റെ കറുത്ത കാപട്യം കരിമഷിപോലെയൊഴുക്കിമായ്ച്ച മഴ മുഖം മറയ്ക്കാനൊരു ചേലതേടും പുഴ കൈതക്കാടുകൾക്കിടയിൽ പിറന്നപടി നിൽക്കും കിങ്ങിണിപ്പൂക്കൾ ശംഖുകളിലെ കവിതതേടിയൊഴുകും കടൽ വർണവിസ്മയം ചിറകിലേറ്റും ചിത്രശലഭങ്ങൾ കാണാമറയത്തൊരു കരിപ്പാടായ് നീങ്ങും ആത്മാവിന്റെ അനശ്വരകാവ്യം സമയഭൂവിന്റെ താളവാദ്യമേ എത്രമനോഹരമീ മഴ..
മഴ, കാറ്റ്, മിന്നല്‍, ജാരന്.. ഇതില്‍ ജാരന് മാത്രം പുതുമയുണ്ട് കിങ്ങിണികുട്ടി കവിതയില്‍... പക്ഷെ ആ concept തീരെ പുതുമയില്ല എന്ന് കൂടെ പറയട്ടെ... കുറഞ്ഞ വാക്കില്‍ പറഞ്ഞോതുക്കി എന്നത് പ്രശംസനീയം തന്നെ.. ആശംസകള്‍..
രണ്ടു വ്യത്യസ്ത കാര്യങ്ങൾ ഒരേ സമയം പറഞ്ഞു! ഒരു ചെറിയ കാര്യം മാത്രം.. 'വരാന്തയിൽ ചെരുപ്പ് മറച്ച് വെച്ച് പിൻ വാതിലിൽ മുട്ടുന്നു.'.വരാന്ത മുന്നിലല്ലെ?. അതു ‘പിന്നിൽ’ എന്നോ, ചെടിക്കിടയിൽ എന്നോ മറ്റൊ ആയെങ്കിൽ ഒരു പൊരുത്തം തോന്നിയേനെ..
ചെകുത്താനറിയാം ചെയ്യുന്ന ദുഷ്ക്കർമ്മങ്ങൾ സ്ത്രീകളെ ഒളിപാർക്കുന്ന ചെകുത്താന്മാർക്കും, ദുശ്ശാസനന്മാർക്കം അമ്മയും സഹോദരിമാരുമൊന്നുമില്ലേ അതോ അവരെയും ഈ ചെകുത്താനെ ശിരസ്സിലേറ്റും നപുംസകങ്ങൾ ഒളിപാർക്കുമോ?
@ Sabu M H.. പിന്നാമ്പുറത്തും വരാന്തയുള്ള വീടുകള്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ടല്ലോ.. പ്രത്യേകിച്ചും പഴയ ശൈലിയില്‍ ഉള്ള വീടുകള്‍ക്ക്.. വിമര്‍ശനം നല്ലതാണ്.. പക്ഷെ ചൂണ്ടി കാണിക്കുന്ന തെറ്റുകള്‍ വസ്തു നിഷ്ഠമാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്..
ജാരന് കാറ്റാണല്ലേ. മറന്നുവച്ച ചെരിപ്പെടുക്കാന്‍ മഴയെന്തിനോര്ക്കാപ്പുറത്തസ്ഥാനത്ത് മുട്ടി. എന്തായാലും കണ്റ്റവനെ കൈവിലങ്ങ് വയ്ക്കുന്ന മിന്നല്‍ കേമന്‍. നല്ല ചിത്രണം. ഭാവുകങ്ങള്‍
Sandeep: തീർച്ചയായും. വരാന്ത എന്നു പറഞ്ഞാൽ ‘വീട്ടിനു ചുറ്റുമുള്ള തിണ്ണ’ എന്നാണർത്ഥം. പഴയ ശൈലിയിലുള്ള വീടുകളിൽ അതുണ്ടായിരുന്നു താനും. എന്നാൽ ഇപ്പോഴുള്ള വീടുകളിൽ അതുണ്ടാവില്ല.
എന്നാൽ ‘ഞാൻ വരാന്തയിലിരിക്കുകയായിരുന്നു’ എന്നു പറഞ്ഞാൽ ഏതൊരാളും മനസ്സിലാക്കുക അയാൾ വീടിന്റെ മുൻവശത്തുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്നല്ലെ ? അത്രയേ ഉദ്ദേശിച്ചുള്ളൂ. ഞാൻ പറഞ്ഞത് ഒരഭിപ്രായം മാത്രമാണ്. അതു വിമർശനം എന്നൊക്കെ പറഞ്ഞു ദയവായി വളച്ചൊടിക്കരുത്!
ഒന്ന് പോ മോനെ ദിനേശാ ... അവിടെ ഒരു ചുക്കും സംഭവിച്ചില്ല ! മേഘം തന്റെ കറുത്ത ഗൌണണിഞ്ഞിറങ്ങിയപ്പോഴേ ജാമ്യമായല്ലോ! എന്നിട്ടിപ്പോള്‍ ചാകര വന്നു കടപ്പുറമാകെ താതെയ്തരികിടതിമിതിത്തെയ് !
സത്യം പറയട്ടെ ഈ കവിതയ്ക്ക് ആന്തരികഅര്ത്ഥങ്ങള് വല്ലതുമുണ്ടെങ്കില്‍ അതെനിക്ക് മനസ്സിലായില്ല.. കവിതയെക്കുറിച്ചുള്ള മുകളിലെ കമന്റുകള്‍ കണ്ടപ്പോള്‍ തോന്നിയതാണ്..മഴയെക്കുറിച്ചാണെങ്കില് എനിക്കിഷ്ടപ്പെട്ടു ,മനസ്സിലായി..:)
61 comments:
സൂപ്പർ................
Thirakkinidayil oru kunju post:) idavela thudarunnu..
ഇതാണ് വീണു കിട്ടുന്ന കവിത (ആശയം)
നന്നായി അവതരിപ്പിച്ചു ......
ചിലപ്പോള്‍ ഇടവേളകള്‍ നല്ലതാണ് എഴുത്തിന് ...
ആശംസകള്‍ ......
കയ്യിലെ ലാത്തി കൊണ്ട്
അടിവയറ്റിനിട്ടു അടിക്കുന്ന ശബ്ദം
ഇടിമുഴക്കം...
ഒരു സ്പാര്‍ക്ക് ഉണ്ട് ..
ഇത് മനോഹരം ....
മഴക്കാലമെന്നാല്‍ മഴയും കാറ്റും മിന്നലും മാത്രമല്ല മറ്റെന്തെക്കെയോ കൂടിയാണ്.
ഇവര്‍ക്കുമില്ലേ അമ്മേം പെങ്ങ്യേമാരും
സ്നേഹത്തിനുവേണ്ടി ആരെയും
വേദനിപ്പിക്കാത്ത കിങ്ങിണിക്കുട്ടി
ഇതു വേറൊരു മഴ
മഴ
എത്രമനോഹരമീ മഴ
രാവിന്റെ കറുത്ത കാപട്യം
കരിമഷിപോലെയൊഴുക്കിമായ്ച്ച മഴ
മുഖം മറയ്ക്കാനൊരു ചേലതേടും പുഴ
കൈതക്കാടുകൾക്കിടയിൽ
പിറന്നപടി നിൽക്കും കിങ്ങിണിപ്പൂക്കൾ
ശംഖുകളിലെ കവിതതേടിയൊഴുകും
കടൽ
വർണവിസ്മയം ചിറകിലേറ്റും
ചിത്രശലഭങ്ങൾ
കാണാമറയത്തൊരു കരിപ്പാടായ്
നീങ്ങും ആത്മാവിന്റെ അനശ്വരകാവ്യം
സമയഭൂവിന്റെ താളവാദ്യമേ
എത്രമനോഹരമീ മഴ..
Ajay
ഒരുപാട് ഇഷ്ടമായി ഈ തീം.....
ഈ മഴയും കാറ്റും മിന്നലും.. തമ്മിലൊരു ചുറ്റിക്കളിയുണ്ടല്ലേ...
ഇത് ഇഷ്ടപ്പെട്ടു, ഉമ്മു അമ്മാറിന്റെ വരികളും ചേർത്തപ്പോൾ നല്ല രസം........
നല്ല കവിത
:)
കിങ്ങിണീ ഇഷ്ടമായി.......... :)
നന്നായി...വളരെ ...വളരെ....എല്ലാ ഭാവുകങ്ങളൂം
ee mazha nere manassil peythenkil....
നന്നായി കുട്ടിക്കവിത
ഇടവേളയിലെ മഴ കവിതയ്ക്ക് ആശംസകള്‍...
അപ്പോൾ ഇടിമുഴക്കമോ..?
കുട്ടിക്കവിത തിമിര്‍ത്തു പെയ്ത മഴ പോലെ , സുന്ദരം. ആശംസകള്‍.
ചെറിയ നല്ല കവിത....
മഴ, കാറ്റ്, മിന്നല്‍, ജാരന്.. ഇതില്‍ ജാരന് മാത്രം പുതുമയുണ്ട് കിങ്ങിണികുട്ടി കവിതയില്‍... പക്ഷെ ആ concept തീരെ പുതുമയില്ല എന്ന് കൂടെ പറയട്ടെ... കുറഞ്ഞ വാക്കില്‍ പറഞ്ഞോതുക്കി എന്നത് പ്രശംസനീയം തന്നെ.. ആശംസകള്‍..
Brilliant.
രണ്ടു വ്യത്യസ്ത കാര്യങ്ങൾ ഒരേ സമയം പറഞ്ഞു!
ഒരു ചെറിയ കാര്യം മാത്രം..
'വരാന്തയിൽ ചെരുപ്പ് മറച്ച് വെച്ച് പിൻ വാതിലിൽ മുട്ടുന്നു.'.വരാന്ത മുന്നിലല്ലെ?. അതു ‘പിന്നിൽ’ എന്നോ, ചെടിക്കിടയിൽ എന്നോ മറ്റൊ ആയെങ്കിൽ ഒരു പൊരുത്തം തോന്നിയേനെ..
സ്നേഹത്തിനു വേണ്ടി ആരേയും വേദനിപ്പിക്കരുത്. വേദനിപ്പിക്കാൻ വേണ്ടി ആരേയും സ്നേഹിക്കരുത്. “ ഈ കവിത തന്ന ചിന്ത”
കവിത വളരെ നന്നായി!
Sabu M H ന്റെ നിര്‍ദ്ദേശത്തിനോട് ഐക്യദാര്‍ഡ്യം :)
hummmm
ആശംസകള്‍
നന്നായിരിക്കുന്നു....
ചെകുത്താനറിയാം
ചെയ്യുന്ന ദുഷ്ക്കർമ്മങ്ങൾ
സ്ത്രീകളെ ഒളിപാർക്കുന്ന
ചെകുത്താന്മാർക്കും, ദുശ്ശാസനന്മാർക്കം
അമ്മയും സഹോദരിമാരുമൊന്നുമില്ലേ
അതോ അവരെയും
ഈ ചെകുത്താനെ ശിരസ്സിലേറ്റും
നപുംസകങ്ങൾ
ഒളിപാർക്കുമോ?
Ajay
മഴ ,കാറ്റ് , മിന്നല്‍ ഇവരില്‍ ആരാണ് ജാരന് ...?
നല്ല കവിത അഞ്ജു .
ആശംസകള്‍ .
ഉമ്മു അമ്മാരും
ചേര്തല്ലോ ഒരു സൂപ്പര്‍ വരി ...
അടികുറുപ്പു ആയി ..ചിരിച്ചു ....
(ഉമ്മു അമ്മാരിനോട് )
@ Sabu M H.. പിന്നാമ്പുറത്തും വരാന്തയുള്ള വീടുകള്‍ ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ടല്ലോ.. പ്രത്യേകിച്ചും പഴയ ശൈലിയില്‍ ഉള്ള വീടുകള്‍ക്ക്.. വിമര്‍ശനം നല്ലതാണ്.. പക്ഷെ ചൂണ്ടി കാണിക്കുന്ന തെറ്റുകള്‍ വസ്തു നിഷ്ഠമാണോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്..
ജാരന് കാറ്റാണല്ലേ.
മറന്നുവച്ച ചെരിപ്പെടുക്കാന്‍
മഴയെന്തിനോര്ക്കാപ്പുറത്തസ്ഥാനത്ത് മുട്ടി.
എന്തായാലും കണ്റ്റവനെ കൈവിലങ്ങ് വയ്ക്കുന്ന മിന്നല്‍ കേമന്‍.
നല്ല ചിത്രണം. ഭാവുകങ്ങള്‍
ഇരുട്ടടി.....!
Sandeep:
തീർച്ചയായും. വരാന്ത എന്നു പറഞ്ഞാൽ ‘വീട്ടിനു ചുറ്റുമുള്ള തിണ്ണ’ എന്നാണർത്ഥം. പഴയ ശൈലിയിലുള്ള വീടുകളിൽ അതുണ്ടായിരുന്നു താനും. എന്നാൽ ഇപ്പോഴുള്ള വീടുകളിൽ അതുണ്ടാവില്ല.
എന്നാൽ ‘ഞാൻ വരാന്തയിലിരിക്കുകയായിരുന്നു’ എന്നു പറഞ്ഞാൽ ഏതൊരാളും മനസ്സിലാക്കുക അയാൾ വീടിന്റെ മുൻവശത്തുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എന്നല്ലെ ? അത്രയേ ഉദ്ദേശിച്ചുള്ളൂ. ഞാൻ പറഞ്ഞത് ഒരഭിപ്രായം മാത്രമാണ്. അതു വിമർശനം എന്നൊക്കെ പറഞ്ഞു ദയവായി വളച്ചൊടിക്കരുത്!
ഒന്ന് പോ മോനെ ദിനേശാ ...
അവിടെ ഒരു ചുക്കും സംഭവിച്ചില്ല !
മേഘം തന്റെ കറുത്ത ഗൌണണിഞ്ഞിറങ്ങിയപ്പോഴേ ജാമ്യമായല്ലോ!
എന്നിട്ടിപ്പോള്‍ ചാകര വന്നു കടപ്പുറമാകെ താതെയ്തരികിടതിമിതിത്തെയ് !
nannaayirikkunnu kinginikuttii...
കുഞ്ഞു മഴയേയും കാറ്റിനേയും ഇഷ്ടായി....മിന്നല്‍ നിയ്ക്ക് പേടിയാ അഞ്ചൂ..ആശംസകള്‍ ട്ടൊ.
ഒരു ഇടിവെട്ട് കവിതയാണല്ലോ കിങ്ങിണി അഞ്ചു ..!
ഒരു ഇടിവെട്ടും കൂടി ചേർക്കാമായിരുന്നു കേട്ടൊ അഞ്ജു
നല്ല കവിതയ്ക്ക് ആശംസകള്‍.
ഇത് കൊള്ളാം കിങ്ങിണിക്കുട്ടീ... ഉമ്മു അമ്മാറിന്റെ ഇടിമുഴക്കവും കലക്കി.. :))
കൊള്ളാം...
സമയം കിട്ടുവാണെങ്കില്‍ ഒരു കൊല കാണാന്‍ ഇറങ്ങിക്കോ.. കോസ്റ്റ്യൂം ഡിസൈനിംഗ്!
ആഹാ ഇത് കൊള്ളാലോ കലക്കി !!
ആശംസകള്‍..
ഈ കവിതയില്‍ കിങ്ങിണിക്കുട്ടി കവിതയെ പിടിച്ച് കെട്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
അസ്സലായിരിക്കണൂ...!
കുറച്ചക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
ഒരല്‍ഭുത മഴ..!
ഒത്തിരിയാശംസകള്‍..!
http://pularipoov.blogspot.com/2011/05/blog-post.html
ആശയങ്ങൾ നിറഞ്ഞ നല്ല കവിത,
ആശംസകള്‍..
Good One.
മഴക്കൊരു പുതിയ മുഖം! ഈ മഴ ഇഷ്ടായി,ട്ടോ. ആശംസകള്‍.
സത്യം പറയട്ടെ ഈ കവിതയ്ക്ക് ആന്തരികഅര്ത്ഥങ്ങള് വല്ലതുമുണ്ടെങ്കില്‍ അതെനിക്ക് മനസ്സിലായില്ല.. കവിതയെക്കുറിച്ചുള്ള മുകളിലെ കമന്റുകള്‍ കണ്ടപ്പോള്‍ തോന്നിയതാണ്..മഴയെക്കുറിച്ചാണെങ്കില് എനിക്കിഷ്ടപ്പെട്ടു ,മനസ്സിലായി..:)
ശരിക്കും ഈ കുഞ്ഞന്‍ വരികള്‍ ഒരുപാടു ഇഷ്ടമായി ..........
ഇതൊരു നല്ല ലൈനാണ് കിങ്ങിനീ...
മഴ വന്നാലും കാറ്റ് വന്നാലും കുറ്റം നിരപരാധിയായ രാത്രിക്കു തന്നെ..! രാത്രിയെന്തു പിഴച്ചു...?
ഇനി ഒരു തമാശ: മഴ വന്നു പിൻവാതിലിൽ മുട്ടി വിളിച്ചപ്പോൾ കാറ്റ് ഇറങ്ങിയോടിയത് എന്തിനായിരുന്നു....?!!
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച ഏവർക്കും നന്ദി.
:-)
നല്ല കവിത.................... കവിത ഇപ്പോഴും ഉണ്ടോ ???... ഞാന്‍ നാട്ടിലെത്തി സെറ്റില്‍ ചെയ്തുട്ടോ...ഒന്നും എഴുതാറില്ല ..... എഴുതണം .......
ചെറുതും മഴ പോലെ മനോഹരവും :) കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ല...
ആശംസകളോടെ
http://jenithakavisheshangal.blogspot.com/
ee jaarane kondu thottu..
nannaayittundu
aasamsakal nerunnu...thudaruka...
satheesh
Post a Comment